Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Bigg Boss Malayalam 2: താനാരെയും പിടിച്ച തള്ളിയിട്ടില്ലേ; ഫുക്രുവിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

Bigg Boss Malayalam 2: എലീന കോടതിയിൽ തുപ്പിയ വിഷയവും വീണ ബാറ്ററി മാറുന്നതിനിടയിൽ സംസാരിക്കുന്നതുമെല്ലാം മോഹൻലാൽ ചർച്ചവിഷയമാക്കുന്നു

Bigg Boss Malayalam 2: സംഭവബഹുലമായ ഒരു ആഴ്ചയുടെ അവസാന ദിവസം ബിഗ് മത്സരാർഥികളെ കാണാൻ മോഹൻലാൽ എത്തിയതാണ് പുതിയ എപ്പിസോഡ്. കഴിഞ്ഞ ലക്ഷ്വറി ബജ്ജറ്റ് ടാസ്ക്കും ക്യാപ്റ്റൻസി ടാസ്ക്കുമെല്ലാം മത്സരാർഥികൾക്കിടയിൽ സംഘർഷത്തിന് കാരണമായിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്നെയാണ് മോഹൻലാലിന്റെ ഈ വരവ്.

ലക്ഷ്വറി ബജ്ജറ്റ് ടാസ്ക്കിനിടയിലുണ്ടായ വഴക്കിന് ശേഷം ഫുക്രു സ്‌പേൺസേർഡ് ടാസ്ക്കിൽ മത്സരിച്ചിരുന്നില്ല. ഇതാണ് മോഹൻലാൽ ആദ്യം തന്നെ ചോദ്യം ചെയ്യുന്നത്. തനിക്ക് വിഷമം ഉണ്ടായിരുന്നതുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. എന്താണ് വിഷമത്തിന്റെ കാരണമെന്ന ചോദ്യത്തിന് തന്നെ സുജോ പിടിച്ച് തള്ളിയെന്നായിരുന്നു. അപ്പോൾ താനും പിടിച്ച് തള്ളിയിട്ടില്ലെയെന്ന മറുചോദ്യമുയർത്തി ഫുക്രുവിനെ നിശബ്ദനാക്കുകയാണ് മോഹൻലാൽ.

എലീന കോടതിയിൽ തുപ്പിയ വിഷയവും വീണ ബാറ്ററി മാറുന്നതിനിടയിൽ സംസാരിക്കുന്നതുമെല്ലാം മോഹൻലാൽ ചർച്ചവിഷയമാക്കുന്നു.

കോടതി ടാസ്ക്കിലേക്ക് വിശദമായി കടക്കുകയാണ് മോഹൻലാൽ. എന്തിനാണ് ഇത്തരത്തിൽ ഒരു ടാസ്ക് സംഘടിപ്പിച്ചതെന്ന് മത്സരാർഥികളോട് ആരാഞ്ഞ മോഹൻലാൽ അവിടെയുണ്ടായ പ്രശ്നങ്ങൾ മൂലം അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചും ചോദിക്കുന്നു. അവരുടെ കൈകളിൽ നിന്ന് തന്നെ ടാസ്ക് നിയന്ത്രണം വിട്ട് പോയെന്ന് സമ്മതിക്കുകയാണ് മത്സരാർഥികൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 march 7th episode live updates mohanlal episode 63 rejith kumar veena arya fukru

Next Story
Bigg Boss Malayalam: ആര്യയ്ക്ക് വെല്ലുവിളിയാവുന്നത് ഈ സഹോദരിമാരോ?bigg boss malayalam 2, bigg boss malayalam 2 contestants, ബിഗ് ബോസ് മലയാളം, bigg boss malayalam fukru, bigg boss malayalam 2 arya, hospital malpractice, Arya divorce, Bigg boss malayalam fukru krishna jeeva, ബിഗ് ബോസ് മലയാളം ഫുക്രു, ബിഗ് ബോസ് മലയാളം ഫുക്രു കൃഷ്ണ ജീവ്, bigg boss malayalam 2 eviction, bigg boss malayalam 2 january 8 written update, bigg boss malayalam 2 fight, bigg boss malayalam 2 day four written update, bigg boss malayalam, reality show, bigg boss malayalam 2 written update, bigg boss malayalam 2 preview, Indian express Malaylam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ​ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com