scorecardresearch

ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ

കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് 

കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് 

author-image
Television Desk
New Update
Bigg Boss Fame Blesslee Arrested in Crypto Scam

തിരുവനന്തപുരം: ബിഗ് ബോസ്മലയാളം നാലാം സീസണിലൂടെ ശ്രദ്ധേയനായ ബ്ലെസ്ലി അറസ്റ്റിൽ. ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ബ്ലെസ്‌ലിയെ കസ്റ്റഡിയിലെടുത്തത്.

Advertisment

Also Read: Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസി വഴി വിദേശത്തേക്ക് മാറ്റാൻ സഹായിച്ചെന്നാണ് കേസ്. ഈ തട്ടിപ്പ് വലുതാണെന്നും കോടഞ്ചേരി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. 

Also Read: Bigg Boss; സൈക്യാട്രിസ്റ്റിനെ കൊണ്ടുവന്നു; ഇങ്ങനെ കളിച്ചാൽ പോരെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഫിറേസ്

കേസിൽ പ്രതികളായ മറ്റ് എട്ടുപേർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ട്. രണ്ട് പേർ നിലവിൽ ജയിലിലാണ്. അറസ്റ്റിന് ശേഷം ബ്ലെസ്‌ലിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: