Bigg Boss malayalam: ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർഥികളായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കാൻ ആദിലയ്ക്കും നൂറയ്ക്കും സാധിച്ചു. സമൂഹമാധ്യമങ്ങളിൽ ഇവരോടുള്ള ആരാധകരുടെ സ്നേഹം പ്രകടമാണ്. ഫാൻ കരുത്തിൽ തങ്ങളാണ് മുൻപിൽ എന്ന് പറഞ്ഞ് ആദിലയുടേയും നൂറയുടേയും ആരാധകർ തമ്മിൽ മത്സരം നടക്കുന്നു. ഈ സമയം ലൈവിൽ വന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നൂറ നൽകുന്ന മറുപടിയാണ് രണ്ട് പേരുടേയും ആരാധകരുടെ ഹൃദയം തൊടുന്നത്.
ആദിലയെ പ്രൊപ്പോസ് ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളോട് എന്താണ് നൂറയ്ക്ക് പറയാനുള്ളത് എന്നാണ് ചോദ്യം. എനിക്കവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല, അവൾ എന്റേതായി കഴിഞ്ഞല്ലോ. അതുകൊണ്ട് പ്രൊപ്പോസ് ചെയ്തിട്ട് കാര്യം ഒന്നും ഇല്ല എന്നാണ് നൂറയുടെ വാക്കുകൾ.
Also Read: Bigg Boss; എല്ലാവരുടേയും ഫോക്കസ് ആദിലയിൽ; ഇതിൽ ആരാണ് കിടു?
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കൂടുതലും ട്രോളുകൾ ഇറങ്ങിയത് നൂറയ്ക്ക് ലഭിക്കുന്ന പ്രൊപ്പോസലുകൾ കണ്ട് ഞെട്ടുന്ന ആദിലയെ കുറിച്ച് പറഞ്ഞായിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ കമന്റ് ബോക്സുകളിൽ നിറഞ്ഞെത്തുന്നത് ആദില ഫാൻസ് ആണ്. ആദുനെ ഞങ്ങൾക്ക് തരുമോ എന്നാണ് ഫാൻസിന്റെ നൂറയോടുള്ള ചോദ്യം.
Also Read: Bigg Boss: പിരിയഡ് സിമുലേറ്ററിൽ വിറച്ചുപോയ നിമിഷം; ആർത്തവ വേദന സഹിക്കാനാവാതെ അനീഷ്:
കഴിഞ്ഞ ദിവസം റെനാ ഫാത്തിമ, നോറ എന്നിവർക്കൊപ്പം കോഴിക്കോട് അടിച്ചുപൊളിക്കുന്ന നൂറയുടേയും ആദിലയുടേയും നിരവധി വിഡിയോകളാണ് വന്നത്. ഡാൻസും തമാശയും എല്ലാമായി ഫുൾ വൈബിലായിരുന്നു നാല് പേരും. ബിഗ് ബോസ് ഹൗസിൽ വെച്ച് നൂറയും റെനയും തമ്മിൽ വലിയ ഫൈറ്റ് ഉണ്ടായിരുന്നു. സെറിലാക് അമ്മായി എന്ന് വിളിച്ചാണ് റെനയെ നൂറ നേരിട്ടത്.
Also Read: "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കൾ": വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടൻ ഷിജു
എന്നാൽ നൂറയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഒടുവിൽ റെന കരയുന്ന അവസ്ഥയുണ്ടായി. ഈ സമയം നൂറ റെനയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും തന്റെ അനിയത്തിയെ പോലെയാണ് നീയെന്ന് പറയുകയുമെല്ലാം ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് 49ാമത്തെ ദിവസം ആണ് റെന എവിക്ട് ആയത്.
Bigg Boss: 'അവൾ എന്റേതായി കഴിഞ്ഞു'; ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറ
Adhila and Noora Bigg Boss Malayalam: സമൂഹമാധ്യമങ്ങളിൽ കൂടുതലും ട്രോളുകൾ ഇറങ്ങിയത് നൂറയ്ക്ക് ലഭിക്കുന്ന പ്രൊപ്പോസലുകൾ കണ്ട് ഞെട്ടുന്ന ആദിലയെ കുറിച്ച് പറഞ്ഞായിരുന്നു

Source: Screengrab
Bigg Boss malayalam: ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർഥികളായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കാൻ ആദിലയ്ക്കും നൂറയ്ക്കും സാധിച്ചു. സമൂഹമാധ്യമങ്ങളിൽ ഇവരോടുള്ള ആരാധകരുടെ സ്നേഹം പ്രകടമാണ്. ഫാൻ കരുത്തിൽ തങ്ങളാണ് മുൻപിൽ എന്ന് പറഞ്ഞ് ആദിലയുടേയും നൂറയുടേയും ആരാധകർ തമ്മിൽ മത്സരം നടക്കുന്നു. ഈ സമയം ലൈവിൽ വന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നൂറ നൽകുന്ന മറുപടിയാണ് രണ്ട് പേരുടേയും ആരാധകരുടെ ഹൃദയം തൊടുന്നത്.
ആദിലയെ പ്രൊപ്പോസ് ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളോട് എന്താണ് നൂറയ്ക്ക് പറയാനുള്ളത് എന്നാണ് ചോദ്യം. എനിക്കവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല, അവൾ എന്റേതായി കഴിഞ്ഞല്ലോ. അതുകൊണ്ട് പ്രൊപ്പോസ് ചെയ്തിട്ട് കാര്യം ഒന്നും ഇല്ല എന്നാണ് നൂറയുടെ വാക്കുകൾ.
Also Read: Bigg Boss; എല്ലാവരുടേയും ഫോക്കസ് ആദിലയിൽ; ഇതിൽ ആരാണ് കിടു?
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കൂടുതലും ട്രോളുകൾ ഇറങ്ങിയത് നൂറയ്ക്ക് ലഭിക്കുന്ന പ്രൊപ്പോസലുകൾ കണ്ട് ഞെട്ടുന്ന ആദിലയെ കുറിച്ച് പറഞ്ഞായിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ കമന്റ് ബോക്സുകളിൽ നിറഞ്ഞെത്തുന്നത് ആദില ഫാൻസ് ആണ്. ആദുനെ ഞങ്ങൾക്ക് തരുമോ എന്നാണ് ഫാൻസിന്റെ നൂറയോടുള്ള ചോദ്യം.
Also Read: Bigg Boss: പിരിയഡ് സിമുലേറ്ററിൽ വിറച്ചുപോയ നിമിഷം; ആർത്തവ വേദന സഹിക്കാനാവാതെ അനീഷ്:
കഴിഞ്ഞ ദിവസം റെനാ ഫാത്തിമ, നോറ എന്നിവർക്കൊപ്പം കോഴിക്കോട് അടിച്ചുപൊളിക്കുന്ന നൂറയുടേയും ആദിലയുടേയും നിരവധി വിഡിയോകളാണ് വന്നത്. ഡാൻസും തമാശയും എല്ലാമായി ഫുൾ വൈബിലായിരുന്നു നാല് പേരും. ബിഗ് ബോസ് ഹൗസിൽ വെച്ച് നൂറയും റെനയും തമ്മിൽ വലിയ ഫൈറ്റ് ഉണ്ടായിരുന്നു. സെറിലാക് അമ്മായി എന്ന് വിളിച്ചാണ് റെനയെ നൂറ നേരിട്ടത്.
Also Read: "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കൾ": വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടൻ ഷിജു
എന്നാൽ നൂറയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഒടുവിൽ റെന കരയുന്ന അവസ്ഥയുണ്ടായി. ഈ സമയം നൂറ റെനയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും തന്റെ അനിയത്തിയെ പോലെയാണ് നീയെന്ന് പറയുകയുമെല്ലാം ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് 49ാമത്തെ ദിവസം ആണ് റെന എവിക്ട് ആയത്.
Read More: Bigg Boss: ഒരു ദിവസം 45,000 രൂപ; ബിഗ് ബോസിൽ നിന്നത് 50 ദിവസം; പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.