Adhila and Noora Viral Video: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ചരിത്ര വിധിയിലൂടെയാണ് കോഴിക്കോട്ടുകാരിയായ നൂറയും ആലുവക്കാരിയായ ആദിലയും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. എന്നാൽ സ്വവർഗാനുരാഗം എന്നതെല്ലാം ഉൾക്കൊള്ളാനാവാത്ത വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയുടെ കമന്റിന് ആദില നൽകിയ മറുപടി വൈറലായിരുന്നു.
Advertisment
ബിഗ് ബോസിലേക്കെല്ലാം ആദിലയും നൂറയും വരുന്നതിന് മുൻപേയാണ് ഇത്. "അള്ളാഹ്, ഇതിന്റെ മേലെ പരീക്ഷണം ഇറക്കാൻ എന്തിന് നീ താമസിക്കുന്നു,"ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ആദിലയുടെ മറുപടികളുടെ ശക്തി ബിഗ് ബോസിലൂടെ പ്രേക്ഷകർ ഒരുപാട് കണ്ടതാണ്. ഇവിടേയും ഒരു ദയയുമില്ലാതെയാണ് കമന്റ് ചെയ്തയാൾക്കുള്ള ആദിലയുടെ മറുപടി.
"സഹിക്കാൻ വയ്യെങ്കിൽ ഇക്ക പോയി ഒരു ഡോക്ടറെ കാണു. നിങ്ങൾക്ക് സഹിക്കുന്നില്ലെങ്കിൽ പടച്ചോൻ നിങ്ങളെ സഹിപ്പിക്കണോ, പടച്ചോന് വേറെ പണിയൊന്നുമില്ലേ. ഇത്തരത്തിലുള്ള പ്രാക്കും എന്തോ ഇറക്കാനൊക്കെ പറയുന്നുണ്ടല്ലോ. പരീക്ഷണം ഇറക്കാനായിട്ട് ഇത് പരിക്ഷയാണോ. പോയി പണി എടുത്ത് ജീവിക്ക് ഇക്കാ," ഇങ്ങനെയായിരുന്നു ആദിലയുടെ മറുപടി.
ആദില ഈ മറുപടി നൽകുമ്പോൾ പിറകിൽ ബെഡ്ഡിൽ ചാടിക്കളിക്കുകയാണ് നൂറ. ഈ റീൽ മുപ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. ഇരുവരും ബിഗ് ബോസിൽ മത്സരാർഥികളായി വന്നതിന് പിന്നാലെ ഈ റീൽ വീണ്ടും പ്രചരിച്ചിരുന്നു. ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി വരുന്നവരും ഇവരെ വിമർശിക്കുന്നവരും കമന്റ് ബോക്സിൽ നിറയെയുണ്ട്.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ജീവിതം അടിച്ചുപൊളിക്കുകയാണ് ഇരുവരും. നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബിഗ് ബോസ് മലയാളത്തിലെ പല സീസണുകളിൽ നിന്നുള്ള മത്സരാർഥികൾ എത്തിയിരുന്നു. കോഴിക്കോട് ആദിലയും നൂറയും പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ നിരവധി ആരാധകരാണ് ഇവരെ കാണാനായി വന്നത്.
Viral Video: 'ഇക്കാ, പോയി പണി എടുത്ത് ജീവിക്ക്'; അധിക്ഷേപ കമന്റിന് ആദിലയുടെ മാസ് മറുപടി
Bigg Boss Malayalam: ഈ റീൽ മുപ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. ഇരുവരും ബിഗ് ബോസിൽ മത്സരാർഥികളായി വന്നതിന് പിന്നാലെ ഈ റീൽ വീണ്ടും പ്രചരിച്ചിരുന്നു

Source: Screengrab
Adhila and Noora Viral Video: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ചരിത്ര വിധിയിലൂടെയാണ് കോഴിക്കോട്ടുകാരിയായ നൂറയും ആലുവക്കാരിയായ ആദിലയും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. എന്നാൽ സ്വവർഗാനുരാഗം എന്നതെല്ലാം ഉൾക്കൊള്ളാനാവാത്ത വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയുടെ കമന്റിന് ആദില നൽകിയ മറുപടി വൈറലായിരുന്നു.
ബിഗ് ബോസിലേക്കെല്ലാം ആദിലയും നൂറയും വരുന്നതിന് മുൻപേയാണ് ഇത്. "അള്ളാഹ്, ഇതിന്റെ മേലെ പരീക്ഷണം ഇറക്കാൻ എന്തിന് നീ താമസിക്കുന്നു,"ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ആദിലയുടെ മറുപടികളുടെ ശക്തി ബിഗ് ബോസിലൂടെ പ്രേക്ഷകർ ഒരുപാട് കണ്ടതാണ്. ഇവിടേയും ഒരു ദയയുമില്ലാതെയാണ് കമന്റ് ചെയ്തയാൾക്കുള്ള ആദിലയുടെ മറുപടി.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
"സഹിക്കാൻ വയ്യെങ്കിൽ ഇക്ക പോയി ഒരു ഡോക്ടറെ കാണു. നിങ്ങൾക്ക് സഹിക്കുന്നില്ലെങ്കിൽ പടച്ചോൻ നിങ്ങളെ സഹിപ്പിക്കണോ, പടച്ചോന് വേറെ പണിയൊന്നുമില്ലേ. ഇത്തരത്തിലുള്ള പ്രാക്കും എന്തോ ഇറക്കാനൊക്കെ പറയുന്നുണ്ടല്ലോ. പരീക്ഷണം ഇറക്കാനായിട്ട് ഇത് പരിക്ഷയാണോ. പോയി പണി എടുത്ത് ജീവിക്ക് ഇക്കാ," ഇങ്ങനെയായിരുന്നു ആദിലയുടെ മറുപടി.
Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ
ആദില ഈ മറുപടി നൽകുമ്പോൾ പിറകിൽ ബെഡ്ഡിൽ ചാടിക്കളിക്കുകയാണ് നൂറ. ഈ റീൽ മുപ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. ഇരുവരും ബിഗ് ബോസിൽ മത്സരാർഥികളായി വന്നതിന് പിന്നാലെ ഈ റീൽ വീണ്ടും പ്രചരിച്ചിരുന്നു. ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി വരുന്നവരും ഇവരെ വിമർശിക്കുന്നവരും കമന്റ് ബോക്സിൽ നിറയെയുണ്ട്.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ജീവിതം അടിച്ചുപൊളിക്കുകയാണ് ഇരുവരും. നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബിഗ് ബോസ് മലയാളത്തിലെ പല സീസണുകളിൽ നിന്നുള്ള മത്സരാർഥികൾ എത്തിയിരുന്നു. കോഴിക്കോട് ആദിലയും നൂറയും പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ നിരവധി ആരാധകരാണ് ഇവരെ കാണാനായി വന്നത്.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.