/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-fi-2025-11-17-15-58-35.jpg)
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-7-2025-11-17-15-58-49.jpg)
മിനിസ്ക്രീൻ താരമായ ശൈത്യ സന്തോഷ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-6-2025-11-17-15-58-49.jpg)
കോമഡി സ്റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയാണ് ശൈത്യയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. വൈകാതെ നിരവധി സീരിയലുകളുടെ ഭാഗമായും ശൈത്യ എത്തി.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-4-2025-11-17-15-58-49.jpg)
മികച്ച അമ്മയെയും മകളെയും തെരഞ്ഞെടുക്കാനുള്ള ഒരു റിയാലിറ്റി ഷോയിലും ശൈത്യയും അമ്മയും പങ്കെടുത്തിരുന്നു.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-5-2025-11-17-15-59-08.jpg)
അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങുന്ന ആളാണ് ശൈത്യ. നൃത്തത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശൈത്യ എത്തിയത്. അക്കാദമിക് തലത്തിലും മിടുക്കിയാണ് ശൈത്യ. അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ശൈത്യ ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-3-2025-11-17-15-59-08.jpg)
ബിഗ് ബോസിനു ശേഷം കുടുംബത്തോടൊപ്പം യാത്രയിലാണ് ശൈത്യ. കഴിഞ്ഞ ദിവസങ്ങളിൽ വാരാണസിയിൽ നിന്നുള്ള ചിത്രങ്ങൾ ശൈത്യ പങ്കുവച്ചിരുന്നു.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-2-2025-11-17-15-59-08.jpg)
ഇപ്പോഴിതാ, ആഗ്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-1-2025-11-17-15-59-08.jpg)
കഴിഞ്ഞ ദിവസം നൂറയുടെ ജന്മദിനമായിരുന്നു. ബിഗ് ബോസ് മത്സരാർത്ഥികളെല്ലാം തന്നെ നൂറയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/11/17/shaitya-santhosh-2025-11-17-15-59-08.jpg)
കൂട്ടത്തിൽ അനുമോളുടെയും ശൈത്യയുടെയും അസാന്നിധ്യം ഏവരും ശ്രദ്ധിച്ചിരുന്നു. അനുമോൾ ഉദ്ഘാടനങ്ങളുമായി തിരക്കിലാണ്, അതേസമയം യാത്രയിൽ ആയതുകൊണ്ടാണ് ശൈത്യ പിറന്നാളാഘോഷത്തിനു എത്താതിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us