Paadatha Painkili: കൺമണിയുടെ കഥയുമായി ‘പാടാത്ത പൈങ്കിളി’

Paadatha Painkili Asianet, Paadatha Painkili latest episode, watch Paadatha Painkili online: മനീഷയാണ് നായികയായി എത്തുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് നായകൻ

padatha painkili serial, padatha painkili serial time, padatha painkili serial cast, padatha painkili serial actress, padatha painkili serial episode, padatha painkili serial episode, padatha painkili serial today episode, പാടാത്ത പൈങ്കിളി, പാടാത്ത പൈങ്കിളി സീരിയൽ, പാടാത്ത പൈങ്കിളി സീരിയൽ സമയം, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് സീരിയൽ

Padatha Painkili Asianet Serial Latest Episode: Paadatha Painkili – Disney+ Hotstar: ഏഷ്യാനെറ്റിൽ പുതിയ പരമ്പര ആരംഭിച്ചു. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ഒരുക്കുന്ന ‘പാടാത്ത പൈങ്കിളി’ ഇന്നലെ രാത്രി മുതൽ സംപ്രേഷണം ചെയ്തു തുടങ്ങി. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് ഏഷ്യാനെറ്റിൽ ‘പാടാത്ത പൈങ്കിളി’ സംപ്രേഷണം ചെയ്യുക.

Read more: Koodevide: കൃഷ്ണകുമാർ വീണ്ടും മിനിസ്ക്രീനിലേക്ക്; ‘കൂടെവിടെ’ ഇന്നു മുതൽ

മനീഷയാണ് കൺമണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സൂരജ് സൺ ആണ് ദേവ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.

Read Here: Serial Actor Sabarinath Passes Away: സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

 

Watch Paadatha Painkili latest episode Online at Disney Hotstar

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Asianet padatha painkili serial novel cast time today september 07 episode 01

Next Story
ആരും പേടിക്കണ്ട, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; രജിത് കുമാറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് കൃഷ്‌ണപ്രഭDr Rajith Kumar, Krishna Prabha, Dr Rajith Kumar Krishna Prabha marriage stills, asianet, life is beautiful, രജിത് കുമാർ, കൃഷ്ണപ്രഭ, രജിത് കുമാർ കല്യാണഫോട്ടോ
The moderation of comments is automated and not cleared manually by malayalam.indianexpress.com