Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഗ്ലാമർ ലുക്കിൽ ആര്യ, വിമർശകർക്ക് ചുട്ട മറുപടി കൊടുത്ത് താരം

‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. . ‘മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ’ എന്നായിരുന്നു ആര്യയുടെ കലക്കൻ മറുപടി

നടിയും അവതാരകയുമായ ആര്യയ്ക്ക് മിനി സ്ക്രീനിൽ ഒട്ടേറെ ആരാധകരുണ്ട്. 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് ആര്യ. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമർ ലുക്കിലുളള ഫൊട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ നല്ല ചുട്ട മറുപടിയും ആര്യ കൊടുക്കുന്നുണ്ട്. 'മത്തായിച്ചാ മുണ്ട് മുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. . 'മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ' എന്നായിരുന്നു ആര്യയുടെ കലക്കൻ മറുപടി. അതേസമയം, ആര്യയുടെ പുതിയ ലുക്കിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ഇട്ടിട്ടുണ്ട്. View this post on Instagram A post shared by Arya Babu (@arya.badai) View this post on Instagram A post shared by Arya Babu (@arya.badai) View this post on Instagram A post shared by Arya Babu (@arya.badai) തിരുവനന്തപുരം സ്വദേശിയായ ആര്യ വെസ്റ്റേൺ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമെല്ലാം അഭിനയിച്ചെങ്കിലും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ശ്രദ്ധേയയാക്കിയത്. കുഞ്ഞി രാമായണം, ഹണീബീ, പ്രേതം, പുണ്യാളൻ , അലമാര എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. Read More: ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥിയായിരുന്നു ആര്യ. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവയ്ക്കുകയായിരുന്നു.

നടിയും അവതാരകയുമായ ആര്യയ്ക്ക് മിനി സ്ക്രീനിൽ ഒട്ടേറെ ആരാധകരുണ്ട്. ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് ആര്യ.

ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമർ ലുക്കിലുളള ഫൊട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ നല്ല ചുട്ട മറുപടിയും ആര്യ കൊടുക്കുന്നുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. . ‘മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ’ എന്നായിരുന്നു ആര്യയുടെ കലക്കൻ മറുപടി. അതേസമയം, ആര്യയുടെ പുതിയ ലുക്കിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ഇട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

തിരുവനന്തപുരം സ്വദേശിയായ ആര്യ വെസ്റ്റേൺ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമെല്ലാം അഭിനയിച്ചെങ്കിലും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ശ്രദ്ധേയയാക്കിയത്. കുഞ്ഞി രാമായണം, ഹണീബീ, പ്രേതം, പുണ്യാളൻ , അലമാര എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ.

Read More: ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി

ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥിയായിരുന്നു ആര്യ. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവയ്ക്കുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Arya photoshoot photos instagram

Next Story
ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായിChembarathi, ചെമ്പരത്തി, anand, ആനന്ദ് കൃഷ്ണൻ, stebin jacob, സ്റ്റെബിൻ ജേക്കബ്, stebin jacob marriage, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express