/indian-express-malayalam/media/media_files/2025/10/23/anumol-2025-10-23-14-30-02.jpg)
/indian-express-malayalam/media/media_files/2025/10/23/anumol-1-2025-10-23-14-30-02.jpg)
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മത്സരാർത്ഥിയാണ് അനുമോൾ. സീരിയലുകളിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അനുമോൾ ഇപ്പോൾ ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥിയായും തിളങ്ങുകയാണ്. ഈ സീസണിലെ ഫൈനൽ ഫൈവിൽ തീർച്ചയായും ഉണ്ടാകുമെന്ന് പ്രേക്ഷകർ കണക്കുക്കൂട്ടുന്നൊരു മത്സരാർത്ഥി കൂടിയാണ് അനുമോൾ.
/indian-express-malayalam/media/media_files/2025/10/23/anumol-2-2025-10-23-14-30-02.jpg)
വളരെ ചെറുപ്പകാലം മുതൽ തന്നെ സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന പെൺകുട്ടിയാണ് അനുമോൾ. 13 വയസ്സുള്ളപ്പോൾ മുതൽ അയൽവീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുത്ത് പണം സമ്പാദിക്കുമായിരുന്നു അനുമോൾ. 50- 100 രൂപയൊക്കെയായിരുന്നു അന്ന് അനുവിന് പ്രതിഫലമായി ലഭിച്ചുകൊണ്ടിരുന്നത്. തന്റെ പഠനാവശ്യത്തിനുള്ള യൂണിഫോം, ബുക്ക്, ബാഗ് എല്ലാം വാങ്ങാനായി ഈ പണം സ്വരൂപിക്കുമായിരുന്നു അനുമോൾ.
/indian-express-malayalam/media/media_files/2025/08/19/anumol-about-love-track-bigg-boss-malayalam-season-7-2025-08-19-18-31-21.jpg)
18 വയസ്സിലാണ് അനുമോൾ സീരിയൽ രംഗത്ത് എത്തിയത്. ആദ്യപ്രതിഫലമായി അനുമോൾക്ക് ലഭിച്ചത് 1000 രൂപയാണ്. തുടക്കക്കാലത്ത് ഒന്നിലധികം സീരിയലുകളിൽ ഒരേസമയം ഓടിനടന്നു അഭിനയിക്കുമായിരുന്നു അനുമോൾ.
/indian-express-malayalam/media/media_files/2025/08/04/bigg-boss-malayalam-season-7-contestant-anumol-2025-08-04-18-00-43.jpg)
കാശ് കൊടുത്ത് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്ന ശീലം തനിക്കില്ലെന്നും അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിവരുന്നു. സ്വയം തയ്ച്ചെടുത്ത വസ്ത്രങ്ങളാണ് അനുമോൾ കൂടുതലും ഉപയോഗിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/04/anumol-bbm7-day-1-2025-08-04-13-51-29.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us