റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാർ. ഇപ്പോഴിതാ, റാംപിൽ ചുവടുവെയ്ക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

View this post on Instagram

PC : @itsmegeorgeantony

A post shared by Amritha Suresh (@amruthasuresh) on

View this post on Instagram

PC : @itsmegeorgeantony

A post shared by Amritha Suresh (@amruthasuresh) on

View this post on Instagram

PC : @itsmegeorgeantony

A post shared by Amritha Suresh (@amruthasuresh) on

View this post on Instagram

@shravankummar Designers

A post shared by Amritha Suresh (@amruthasuresh) on

അനിയത്തി അഭിരാമിയും അമൃതയ്ക്ക് ഒപ്പമുണ്ട്. ഡിസൈനർ ശ്രാവൺ കുമാർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് അമൃതയും അഭിരാമിയും റാംപിൽ എത്തിയത്.

Read more: അശ്ലീല കമന്റിട്ടയാൾക്ക് സോഷ്യൽ മീഡിയ വഴി ചുട്ട മറുപടി നൽകി അമൃത സുരേഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook