‘ജീം ബൂം ബാ’ പയ്യനെ ഓർമയുണ്ടോ?

‘അലാവുദ്ദീന്റെ അത്ഭുതവിളക്കി’ലെ ജിന്നായി എത്തി ശ്രദ്ധ നേടിയ മാസ്റ്റർ ജീവന്റെ പുതിയ ചിത്രങ്ങൾ

Master Jeevan, Jeevan Gopal, Alavudinte Albutha Vilakku, Jeem Boom Baa actor, Jeem Boom Baa actor Jeevan, Master Jeevan latest photos, മാസ്റ്റർ ജീവൻ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, ജീം ബൂം ബാ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘അലാവുദ്ദീന്റെ അത്ഭുതവിളക്ക്’ എന്ന പരമ്പരയിൽ ‘ജീം ബൂ ബാ’ എന്ന ജിന്നായി എത്തിയ മാസ്റ്റർ ജീവൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

അമ്മ, ദേവി മഹാത്മ്യം, അനന്തം, മക്കൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റർ ജീവൻ ഇപ്പോൾ ജീവൻ ഗോപാൽ ആണ്.

രാപ്പകൽ, മൈ ബോസ്, മമ്മി ആൻഡ് മീ എന്നീ ചിത്രങ്ങളിലും ജീവൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ ഇവിടെയുണ്ട്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Alavudinte albutha vilakku serial jeem boom baa actor master jeevan latest photos

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express