scorecardresearch

'ജീം ബൂം ബാ' പയ്യനെ ഓർമയുണ്ടോ?

'അലാവുദ്ദീന്റെ അത്ഭുതവിളക്കി'ലെ ജിന്നായി എത്തി ശ്രദ്ധ നേടിയ മാസ്റ്റർ ജീവന്റെ പുതിയ ചിത്രങ്ങൾ

'അലാവുദ്ദീന്റെ അത്ഭുതവിളക്കി'ലെ ജിന്നായി എത്തി ശ്രദ്ധ നേടിയ മാസ്റ്റർ ജീവന്റെ പുതിയ ചിത്രങ്ങൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Master Jeevan, Jeevan Gopal, Alavudinte Albutha Vilakku, Jeem Boom Baa actor, Jeem Boom Baa actor Jeevan, Master Jeevan latest photos, മാസ്റ്റർ ജീവൻ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, ജീം ബൂം ബാ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത 'അലാവുദ്ദീന്റെ അത്ഭുതവിളക്ക്' എന്ന പരമ്പരയിൽ 'ജീം ബൂ ബാ' എന്ന ജിന്നായി എത്തിയ മാസ്റ്റർ ജീവൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

Advertisment

അമ്മ, ദേവി മഹാത്മ്യം, അനന്തം, മക്കൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റർ ജീവൻ ഇപ്പോൾ ജീവൻ ഗോപാൽ ആണ്.

Advertisment

രാപ്പകൽ, മൈ ബോസ്, മമ്മി ആൻഡ് മീ എന്നീ ചിത്രങ്ങളിലും ജീവൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ ഇവിടെയുണ്ട്

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: