സീരിയൽ താരം ശ്രീലയ വിവാഹിതയായി; ചിത്രങ്ങൾ

‘മൂന്നുമണി’ എന്ന സീരിയലിൽ കുട്ടിമാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശ്രീലയ

actress sreelaya wedding, sreelaya

സീരിയൽ താരം ശ്രീലയ വിവാഹിതയായി. ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ റോബിനാണ് വരൻ. നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. സഹോദരി ശ്രുതി ലക്ഷ്മിയും നടിയാണ്.

‘മൂന്നുമണി’ എന്ന സീരിയലിൽ കുട്ടിമാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശ്രീലയ. ഗിന്നസ് പക്രു സംവിധാനം ചെയ്ത ‘കുട്ടിയും കോലും’ എന്ന ചിത്രത്തിലൂടെ സിനിമയിലും ശ്രീലയ അരങ്ങേറ്റം കുറിച്ചിരുന്നു.

 

View this post on Instagram

 

A post shared by Laya Mol Jose (@sreelayajeeva)

 

View this post on Instagram

 

A post shared by Laya Mol Jose (@sreelayajeeva)

 

View this post on Instagram

 

A post shared by Laya Mol Jose (@sreelayajeeva)

 

View this post on Instagram

 

A post shared by Laya Mol Jose (@sreelayajeeva)

‘ഭാഗ്യദേവത’ എന്ന സീരിയലിലും ശ്രീലയ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രീലയയുടെ രണ്ടാം വിവാഹമാണിത്.

രാജസേനൻ സംവിധാനം ചെയ്ത ‘റോമിയോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സഹോദരി ശ്രുതി ലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റം.

Read more: ‘സരിഗമപ’ ലവ് സ്റ്റോറി; തെരേസയ്ക്ക് മിന്നുചാർത്തി ലിബിൻ സഖറിയ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress sreelaya wedding reception photos video

Next Story
Chakkappazham: ‘ചക്കപ്പഴം’ വീട്ടിൽ കെപിഎസി ലളിത എത്തിയപ്പോൾ; ചിത്രങ്ങൾChakkappazham, Chakkappazham latest episode, Chakkappazham latest episode aswathy sreekanth, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com