Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

വ്യാജ അക്കൗണ്ടിലൂടെ അശ്ലീല ചാറ്റ്, പരാതി നൽകി ശാലു കുര്യൻ

കേരള പൊലീസിലും സൈബർ പൊലീസിനും പരാതി നൽകിയതായും ശാലു പറയുന്നു

Shalu kurian, Shalu kurian fake account, Shalu kurian photos, Shalu kurian videos, ശാലു കുര്യൻ, indian express malayalam, IE malayalam

തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റ് നടത്തുന്നയാൾക്കെതിരെ നടി ശാലു കുര്യൻ രംഗത്ത്. വ്യാജ അക്കൗണ്ട് ശ്രദ്ധയിൽ പെടുകയും ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് ലഭിക്കുകയും ചെയ്ത ഉടനെ തന്നെ കേരള പൊലീസിലും സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ശാലു പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയാണ് ഷാലു ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ എനിക്ക് ഈ പ്രൊഫൈൽ മാത്രമേയുള്ളുവെന്നും തന്റെ പേരിലുള്ള മറ്റ് ഫേക്ക് അക്കൗണ്ടുകൾ ശ്രദ്ധയിൽ പെട്ടാൽ ദയവായി അറിയിക്കണമെന്നും ശാലു ആരാധകരോട് അഭ്യർത്ഥിച്ചു.

Read more: പുലി, പാമ്പ്, കട്ടപ്പ; ഇതൊന്നും താൻ പോസ്റ്റ് ചെയ്തതല്ല എന്ന് അനൂപ് മേനോൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress shalu kurian regarding fake account

Next Story
സീതാകല്യാണത്തിലേക്ക് ഇനിയില്ല; അനൂപ് കൃഷ്ണൻ പറയുന്നുanoop krishnan, anoop krishnan bigg boss, anoop krishnan seetha kalyanam
The moderation of comments is automated and not cleared manually by malayalam.indianexpress.com