മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. മഞ്ജുവിന്റെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്. ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോൾ.
സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ദയ പങ്കുവയ്ക്കാറുണ്ട്. തന്റെ ചിത്രത്തിനു പരിഹാസ കമന്റു നൽകിയ സ്ത്രീയ്ക്ക് ദയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"നിന്റെ മുഖം ഒട്ടും സുന്ദമല്ല. വെറും മേനിപ്രദർശനം മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ,' എന്നായിരുന്നു ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്ന്. 'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്' എന്നാണ് ദയ മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ദയയുടെ മറുപടി.
/indian-express-malayalam/media/media_files/pBEvNvPIeSOsGG1nCUye.jpg)
മോഡലിങ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെ മകൾക്ക് താൽപ്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞിരുന്നു.
'മേനിപ്രദർശനം മാത്രം, മുഖം സുന്ദരമല്ല'; കമന്റിൽ പരിഹസിച്ചയാൾക്ക് മറുപടിയുമായി ദയ
പരിഹാസ കമന്റു നൽകിയ സ്ത്രീയ്ക്ക് മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ദയ സുജിത്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. മഞ്ജുവിന്റെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും ഏകമകളാണ് ദയ സുജിത്. ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ് ദയ ഇപ്പോൾ.
സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ദയ പങ്കുവയ്ക്കാറുണ്ട്. തന്റെ ചിത്രത്തിനു പരിഹാസ കമന്റു നൽകിയ സ്ത്രീയ്ക്ക് ദയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"നിന്റെ മുഖം ഒട്ടും സുന്ദമല്ല. വെറും മേനിപ്രദർശനം മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ,' എന്നായിരുന്നു ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്ന്. 'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്' എന്നാണ് ദയ മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ദയയുടെ മറുപടി.
മോഡലിങ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെ മകൾക്ക് താൽപ്പര്യമുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.