New Update
/indian-express-malayalam/media/media_files/o73cuvIYUk5DDn3SyReW.jpg)
Actress Haritha G Nair Vinayakan wedding
സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. വിനായക് ആണ് വരൻ. 'ദൃശ്യം 2,' 'ട്വൽത് മാൻ' തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ് വിനായക്.
Advertisment
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ച വിവാഹമാണ് എന്ന് ഹരിത ആ അവസരത്തില്‍ പറഞ്ഞിരുന്നു.
Read Here: ഹരിതയുടെ വിവാഹം കൂടാനെത്തി സീരിയൽ താരങ്ങൾ, വീഡിയോ
ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലില്‍ അഭിനയിക്കുന്ന ഹരിത, കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തെത്തുന്നത്.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.