Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2023/10/Archanaa-Suseelan-Baby-Shower.jpg)
ബേബി ഷവർ ചിത്രങ്ങളുമായി അർച്ചന
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അർച്ചന സുശീലൻ. സീരിയലിൽ ചെയ്യുന്ന കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണെങ്കിലും താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് അർച്ചന.
Advertisment
തന്റെ ബേബി ഷവർ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് അർച്ചന ഇപ്പോൾ. ഭർത്താവ് പ്രവീൺ നായരെയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/uploads/2023/10/Archanaa-Suseelan-3.jpg)
/indian-express-malayalam/media/media_files/uploads/2023/10/Archanaa-Suseelan-2.jpg)
/indian-express-malayalam/media/media_files/uploads/2023/10/Archanaa-Suseelan-1.jpg)
/indian-express-malayalam/media/media_files/uploads/2023/10/Archanaa-Suseelan.jpg)
Advertisment
2021ലാണ് അർച്ചന പ്രവീൺ നായരെ വിവാഹം ചെയ്തത്. യുഎസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.