scorecardresearch

മെഹന്ദി ചിത്രങ്ങളുമായി എലീന പടിയ്ക്കൽ

കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് എലീനയുടെ വരൻ

മെഹന്ദി ചിത്രങ്ങളുമായി എലീന പടിയ്ക്കൽ

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിയ്ക്കലിന്റെ വിവാഹമാണ് ഇന്ന്. കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് വരൻ. ഏഴു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഹിന്ദു–ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തിയാവും വിവാഹമെന്ന് എലീന വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, തന്റെ ഹൽദി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് എലീന.

കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു വച്ചായിരുന്നു എലീനയുടെയും രോഹിത്തിന്റെയും വിവാഹനിശ്ചയം.

Read more: ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീന

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress anchor alina padikkal wedding mehandi photos