മെഹന്ദി ചിത്രങ്ങളുമായി എലീന പടിയ്ക്കൽ

കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് എലീനയുടെ വരൻ

Alina Padikkal, Alina Padikkal wedding, Alina Padikkal mehandi, Alina Padikkal wedding date, Alina Padikkal getting married, Alina Padikkal boyfriend, Alina Padikkal engagement, Alina Padikkal photos, എലീന പടിക്കൽ

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിയ്ക്കലിന്റെ വിവാഹമാണ് ഇന്ന്. കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് വരൻ. ഏഴു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഹിന്ദു–ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തിയാവും വിവാഹമെന്ന് എലീന വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, തന്റെ ഹൽദി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് എലീന.

കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു വച്ചായിരുന്നു എലീനയുടെയും രോഹിത്തിന്റെയും വിവാഹനിശ്ചയം.

Read more: ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീന

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Actress anchor alina padikkal wedding mehandi photos

Next Story
ഇനിയൊരു ജന്മം ശരണ്യ മോൾക്കുണ്ടായിരുന്നുവെങ്കിൽ; വേദനയോടെ സീമ ജി നായർSeema G Nair, Actress Saranya, Saranya Sasi, Saranya, Actress Saranya Sasi, Seema G Nair, Saranya
The moderation of comments is automated and not cleared manually by malayalam.indianexpress.com