scorecardresearch

മിക്സി പൊട്ടിത്തെറിച്ച് പരുക്ക്; സംഭവിച്ചതെന്ത്? അഭിരാമി പറയുന്നു

"കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ്, ചെറിയ രീതിയിൽ പൊള്ളലുമേറ്റിട്ടുണ്ട്"

"കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ്, ചെറിയ രീതിയിൽ പൊള്ളലുമേറ്റിട്ടുണ്ട്"

author-image
Television Desk
New Update
 Hand Accident | Abhirami

അഭിരാമി സുരേഷ്

ഗായിക എന്നതിനൊപ്പം തന്നെ അഭിനേത്രി, വീഡിയോ ജോക്കി എന്നീ നിലകളിലും ശ്രദ്ധേയയാണ് അഭിരാമി സുരേഷ്. പാചകത്തോടും ഭക്ഷണത്തോടുമെല്ലാം ഏറെ പ്രിയമുള്ള അഭിരാമി സ്വന്തമായൊരു റെസ്റ്റോറന്റും നടത്തുന്നുണ്ട് ഇപ്പോൾ. 

Advertisment

പാചകത്തിനിടയിൽ ഉണ്ടായ അപ്രതീക്ഷിതമായൊരു അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി ഇപ്പോൾ. പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കയ്യിൽ കൊണ്ടാണ് അഭിരാമിയ്ക്ക് അപകടം ഉണ്ടായിരിക്കുന്നത്. വലതുകയ്യിലെ അഞ്ചു വിരലുകൾക്കും പരിക്കുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് അഭിരാമി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ്, ചെറിയ രീതിയിൽ പൊള്ളലുമേറ്റിട്ടുണ്ട്. എന്നാൽ പേടിക്കേണ്ട പ്രശ്നമില്ലെന്നും അഭിരാമി പറയുന്നു. 

Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: