Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

WhatsApp, Instagram suffers worldwide outage: വാട്‌സാപ്പും ഇൻസ്റ്റഗ്രാമും പണിമുടക്കി

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. വാട്ട്‌സ്ആപ്പ് വെബും ഉപയോഗിക്കാൻ കഴിഞ്ഞില്ല

Whatsapp recall feature, whatsApp new version, വാട്സ്ആപ്പ് പുതിയ വേർഷൻ, പുതിയ വാട്സ്ആപ്പ്, വാട്സ്ആപ്പ് പുതിയ ഫീച്ചർ, വാട്സ് ആപ്പിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാമോ

WhatsApp, Instagram suffers worldwide outage: മെസേജിങ് സേവനമായ വാട്‌സാപ്പ്, സോഷ്യൽ മീഡിയ സേവനമായ ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം വെള്ളിയാഴ്‌ച രാത്രി ഇന്ത്യയിലും ലോകത്താകെയുള്ള മറ്റു പ്രദേശങ്ങളിലും തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ചില ഉപയോക്താക്കൾ വാട്സാപ്പ് വെബിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പോലും പരാജയപ്പെടുകയും ചെയ്തതായി അറിയിച്ചു.

Read More: വാട്സ്ആപ്പ് ഒഴിവാക്കുകയാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം

പ്രശസ്ത ഡൗൺടൈം റിപ്പോർട്ടിംഗ് സേവനമായ “ഡൗൺ‌ഡെറ്റെക്ടറി”ന്റെ റിപ്പോർട്ട് അനുസരിച്ച്, രാത്രി 10:40 ഓടെയാണ് പ്രശ്നം ആരംഭിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ മെസഞ്ചർ, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ആഗോളതലത്തിൽ പ്രവർത്തനക്ഷമമല്ലാതായെന്ന് റിപ്പോർട്ടിൽ പറയുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp instagram down outage

Next Story
OnePlus 9 to Poco X3 Pro, here are all the smartphones launching in India soon- ഉടൻ ഇന്ത്യൻ വിപണയിലെത്തുന്ന സ്മാർട്ട്ഫോണുകൾsmartphones, upcoming smartphones, upcoming smartphones in india, best smartphones in india, smartphones in india, smartphones launching in march 2021, march 2021 smartphones, OnePlus 9, OnePlus 9 launch, OnePlus 9 launch date, OnePlus 9 price, OnePlus 9 price in India, OnePlus 9 specifications, OnePlus 9 leaks, Poco X3 Pro, Poco X3 Pro launch, Poco X3 Pro launch date, Poco X3 Pro price, Poco X3 Pro price in India, Poco X3 Pro features, Poco X3 Pro specifications, Realme 8, Realme 8 Pro, Realme 8 launch date, Realme 8 specifications, Samsung Galaxy A52, Vivo X60, Micromax In 1, upcoming mobile, upcoming mobile in 2021, upcoming mobile phone launch, upcoming mobile phones launch in 2021, upcoming mobile in india, OnePlus 9 Series, Realme 8 Series, Poco X3 Pro, Vivo X60 series, smartphones launch 2021, upcoming smartphones launching in india, smartphones launch 2021, smartphones launch in india 2021, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട്‌ഫോൺ, പുതിയ സ്മാർട്ട്‌ഫോണുകൾ, മികച്ച സ്മാർട്ട്‌ഫോണുകൾ, വൺപ്ലസ് 9, വൺപ്ലസ് 9 ലോഞ്ച്, വൺപ്ലസ് 9 വില, പോക്കോ എക്സ് 3 പ്രോ, പോക്കോ എക്സ് 3 പ്രോ ലോഞ്ച്, പോക്കോ എക്സ് 3 പ്രോ വില, റിയൽ‌മീ 8, റിയൽ‌മീ 8 പ്രോ, സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72, വിവോ എക്സ് 60, മൈക്രോമാക്‌സ് ഇൻ1 വൺപ്ലസ് 9 സീരീസ്, റിയൽ‌മീ 8 സീരീസ്, പോക്കോ എക്സ് 3 പ്രോ, വിവോ എക്സ് 60 സീരീസ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com