‘ആര്‍ക്കൈവ്’ ചെയ്ത ചാറ്റുകള്‍ ഇനി മുന്നില്‍ കാണില്ല; പുതിയ ഫീച്ചറുമായി വാട്സാപ്പ്

പുതിയ ഫീച്ചര്‍ ആവശ്യമില്ലെങ്കിൽ സെറ്റിങ്സില്‍ (Settings) മാറ്റം വരുത്താവുന്നതാണെന്നും വാട്സാപ്പ് അറിയിച്ചു

Covid-19 Vaccine Certificate in WhatsApp, How To Download Covid-19 Vaccine Certificate in WhatsApp, Vaccine Certificate in WhatsApp, Vaccine Certificate Download, How To Download Covid-19 Vaccine Certificate, Download Covid-19 Vaccine Certificate, How To Download Vaccine Certificate, Download Vaccine Certificate, How To Download Vaccine Certificate in WhatsApp, WhatsApp, Vaccine Certificate, Covid-19 Vaccine Certificate, Covid-19 Vaccine, Covid Vaccine, Covid-19, Covid, Vaccine, വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ്, വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കിറ്റ് വാട്സ്ആപ്പിൽ, MyGov, MyGov Corona Helpdesk, MyGov Covid Helpdesk, Corona Helpdesk, Covid Helpdesk, MyGov Helpdesk, കോവിഡ് ഹെൽപ് ഡെസ്ക്, കൊറോണ ഹെൽപ് ഡെസ്ക്,malayalam news, ie malayalam

മുംബൈ: ആര്‍ക്കൈവ്ഡ് (Archived) ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്പോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി പ്രത്യക്ഷപ്പെടില്ല.

ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരു ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കുന്നതാണ്.

”ഒരു പുതിയ സന്ദേശം വരുമ്പോൾ നിങ്ങളുടെ പ്രധാന ചാറ്റ് ലിസ്റ്റിലേക്ക് തിരികെ പോകുന്നതിനുപകരം ആർക്കൈവ് ചെയ്‌ത സന്ദേശങ്ങൾ ആർക്കൈവ് ചെയ്‌ത ചാറ്റുകളുടെ ഫോൾഡറിൽ തുടരാൻ ഉപയോക്താക്കൾ ആഗ്രഹിക്കുന്നു,” വാട്സ്‌ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയ അപ്ഡേറ്റില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ സന്ദേശങ്ങള്‍ വന്നാല്‍ ചാറ്റ് ലിസ്റ്റിന് പകരം ആര്‍ക്കൈവ് ഫോള്‍ഡറില്‍ തന്നെ തുടരുന്നതായിരിക്കും. എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ആവശ്യമില്ലെങ്കിൽ സെറ്റിങ്സില്‍ (Settings) മാറ്റം വരുത്താവുന്നതാണെന്നും വാട്സ്‌ആപ്പ് അറിയിച്ചു.

Also Read: Samsung Galaxy A22 5G Price and Specifications: സാംസങ് ഗാലക്സി എ22 5ജി വിപണയിൽ; വിലയും സവിശേഷതകളും അറിയാം

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp can now keep chats archived new update

Next Story
Flipkart Big Saving Days, Amazon Prime Day best deals- ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ്, ആമസോൺ പ്രൈം ഡേ: മികച്ച ഓഫറുകൾAmazon Prime Day, Flipkart Big Saving Days Sale 2021, Best Offers: {Headline} Keywords: amazon prime day sale, flipker big saving days sale 2021, amazon prime day sale offers, amazon prime day sale 2021, flipkart big saving days deal, flipkart top offers on mobile, flipkart sale offera on laptop, electronics, amazon day sale 2021, Flipkart Big Saving Days, Amazon Prime Day sale, flipkart sale offer, amazon sale offers, ആമസോൺ പ്രൈം ഡേ, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ്, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021, ആമസോൺ പ്രൈം ഡേ സെയിൽ, സ്മാർട്ട്ഫോൺ, സാംസങ്, ഗാലക്സി, ഐഫോൺ, റിയൽമീ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫർ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express