Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ദിനവും 1 ജിബി ഡാറ്റ; 16 രൂപയുടെ പ്ലാൻ പുറത്തിറക്കി വോഡഫോൺ

Vodafone Prepaid Recharge Plans, Offers: ‘ഫിൽമി റീചാർജ്’ എന്നു പേരിട്ടിരിക്കുന്ന 16 രൂപയുടെ പ്ലാനാണ് വോഡഫോൺ പുറത്തിറക്കിയത്

vodafone, data free

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരിക്കുകയാണ് വോഡഫോൺ. ‘ഫിൽമി റീചാർജ്’ എന്നു പേരിട്ടിരിക്കുന്ന 16 രൂപയുടെ പ്ലാനാണ് വോഡഫോൺ പുറത്തിറക്കിയത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ദിനവും 1 ജിബിയുടെ 2ജി/3ജി/4 ജി ഡാറ്റ കിട്ടും. 24 മണിക്കൂറാണ് പ്ലാനിന്റെ കാലാവധി. ഡാറ്റ മാത്രമാണ് സൗജന്യമായി കിട്ടുക. മറ്റു ഓഫറുകളൊന്നും ഇല്ല.

തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. ആന്ധ്രപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, മുംബൈ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ് (കിഴക്ക്), ഉത്തർപ്രദേശ് (പടിഞ്ഞാറ്), പശ്ചിമ ബംഗാൾ എന്നീ സർക്കിളിൽ ഉളളവർക്ക് പ്ലാൻ ലഭ്യമാണ്.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

വോഡഫോണിന്റെ വെബ്സൈറ്റ് വഴിയും മൈ വോഡഫോൺ ആപ്പ് വഴിയും അംഗീകൃത റീട്ടെയിലുകൾ വഴിയും മാത്രമായിരിക്കും പ്ലാൻ റീചാർജ് ചെയ്യാൻ കഴിയുക. 16 രൂപയുടെ പ്ലാനിനു പുറമേ 33, 49, 98 രൂപയുടെ പ്ലാനുകളും വോഡഫോണിനുണ്ട്. റിലയൻസ് ജിയോയുടെ 21 രൂപയുടെ പ്ലാനിന് ബദലായാണ് വോഡഫോൺ 16 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vodafone launches new rs 16 recharge plan

Next Story
തിരിച്ചു വരാനാകും എന്ന് പ്രത്യാശിക്കുന്നു: ടിക് ടോക്tiktok, tiktok app, tiktok banned in india, tiktok ban, tiktok ban in india, tiktok app ban, tiktok app ban in india, tiktok ban india, tik tok news, tik tok ban date, tiktok ban india reason, tiktok ban india date, tiktok, tiktok ban, tiktok google ban, tiktok ggogle store, tiktok supreme court, tiktok india ban, tiktok app, tiktok apple store, ടിക് ടോക്, ടിക് ടോക് video, ടിക് ടോക് വീഡിയോ, ടിക് ടോക് നിരോധിക്കുന്നു, ടിക് ടോക് അപകടം, ടിക് ടോക് എന്നാല്‍ എന്ത്, ടിക് ടോക് download, ടിക് ടോക് നിരോധനം, ടിക് ടോക് മലയാളം, ടിക് ടോക്, tech malayalam, technology, technology behind 5g, technology news, technology news malayalam, technology news headlines, ടെക്ക് മലയാളം, ടെക്ക് മലയാളം വാര്‍ത്തകള്‍, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com