ബ്ളാക്ക്ബെറിയുടെ മെർക്കുറി സ്‌മാർട്ട് ഫോൺ ഫെബ്രുവരി 25 ന് വിപണിയിലെത്തും. മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പുതിയ ഫോൺ പുറത്തിറക്കുക. ബ്ലാക്ക്ബെറി ഡിസൈൻ ചെയ്യുന്ന അവസാനത്തെ ഫോണായിരിക്കുമിത്. ഒപ്പം ക്വിവെർട്ടി കീബോർഡുള്ള ബ്ളാക്ക്ബെറിയുടെ അവസാനത്തെ ഫോണുമായിരിക്കും.

ബ്ളാക്ക്ബെറിയുടെ പാർട്ടണറായ ടിസിഎൽ ഇതിനോടകം തന്നെ പുതിയ ഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകി കഴിഞ്ഞു. അലുമിനിയം കേസിങ്, ആന്റിന ബാൻഡ്സ്, യുഎസ്ബി ടൈപ്പ് സി പോർട്ട് തുടങ്ങി നിരവധി സവിശേഷതകളുമായാണ് മെർക്കുറി സ്‌മാർട്ട് ഫോണെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ