Vivo Y20A launched in India- വിവോ വൈ20എ: വിവോയുടെ പുതിയ ബജറ്റ് ഫോൺ
നെബുല ബ്ലൂ, ഡോൺ വൈറ്റ് എന്നി രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്
നെബുല ബ്ലൂ, ഡോൺ വൈറ്റ് എന്നി രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്
ടോൾ പ്ലാസകളിൽ 2021 ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്
ചില ഫോണുകളിൽ പൂർണമായും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമ്പോൾ മറ്റ് ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകാതെ വരും
മൊബൈൽ സേവനദാതാക്കൾ 500 രൂപയിൽ താഴെയുള്ള ധാരാളം ആനുകൂല്യങ്ങളോടെയുള്ള നിരവധി പോസ്റ്റ് പെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്
സ്വന്തമായി ന്യൂഇയർ സ്റ്റിക്കർ തയ്യാറാക്കി അയക്കുന്നതിനുള്ള മാർഗങ്ങൾ നോക്കാം.
‘ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്ഡേറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ആപ്പിൽ കോവിഡ് മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും
നേരത്തെ ഡെസ്ക്ടോപ്പ്/വെബ് പ്ലാറ്റ്ഫോമുകളിൽ വോയ്സ്-വീഡിയോ കോൾ ഫീച്ചർ അവതരിപ്പിച്ച ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് പുതിയതായി മിസ് ചെയ്ത കോളിൽ ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്
Amazon Fab Phones Fest sale now live: Deals on iPhone 11, OnePlus 7T Pro, and more-ഐഫോൺ 11, വൺപ്ലസ് 7 ടി പ്രോ, സാംസങ് ഗാലക്സി എം 51 എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാവും
സാംസങ് ഗ്യാലക്സി എസ് 21 സീരിസ് എത്തുന്നത് അവരുടെ ഏറ്റവും പുതിയ പ്രൊസസറായ എക്സിനോസ് 2100ൽ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
വാട്ട്സ്ആപ്പിൽ ടു-സ്റ്റെപ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം
ഫീച്ചർ നിലവിൽ വന്നാൽ ലാപ്ടോപ്പിൽ നിന്നടക്കം വാട്സ്ആപ്പ് വീഡിയോ, വോയ്സ് കോളുകൾ ചെയ്യാൻ കഴിയും
Flipkart Big Saving Days: Discounts on Smartphones: iPhone 11 Pro, Realme 6 and More: റിയൽമീ 6, ഐഫോൺ എസ്ഇ 2020, പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, റിയൽമീ സി 15 തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാണ്