scorecardresearch
Latest News

OnePlus 9 review: മികച്ച സ്മാര്‍ട്ട്‌ഫോണ്‍, കിടിലം ക്യാമറ; വൺപ്ലസ് 9 റിവ്യൂ

OnePlus 9 review: വൺപ്ലസ് ഫോണുകൾക്ക് എന്നും മികച്ച ക്യാമറകളുണ്ടായിരുന്നുവെങ്കിലും ഐഫോൺ, ഗാലക്‌സി എസ് സ്മാർട്ട്‌ഫോണുകളോട് പിടിച്ചു നില്‍ക്കാനായിരുന്നില്ല

OnePlus 9 review: മികച്ച സ്മാര്‍ട്ട്‌ഫോണ്‍, കിടിലം ക്യാമറ; വൺപ്ലസ് 9 റിവ്യൂ

OnePlus 9 review: ആൻഡ്രോയിഡ് ലോകത്തെ ഏറ്റവും മികച്ച ക്യാമറയായ വൺപ്ലസ്, ഇനി കൂടുതല്‍ മെച്ചപ്പെടുമോ എന്നതാണ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൺപ്ലസ് 9ന്റെ ഹാസ്സൽബ്ലാഡ് ബ്രാൻഡഡ് ക്യാമറ സംവിധാനമാണ് അതിന്റെ ഡിസ്‌പ്ലേ അല്ലെങ്കിൽ ബാറ്ററി ലൈഫിനേക്കാൾ കൂടുതൽ മികവുറ്റതായിരുന്നത്.

വൺപ്ലസ് ഫോണുകൾക്ക് എന്നും മികച്ച ക്യാമറകളുണ്ടായിരുന്നുവെങ്കിലും ഐഫോൺ, ഗാലക്‌സി എസ് സ്മാർട്ട്‌ഫോണുകളോട് പിടിച്ചു നില്‍ക്കാനായിരുന്നില്ല. മെച്ചപ്പെട്ട ഒരു ക്യാമറ നല്‍കി വൺപ്ലസ് 9, ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും മത്സരം ഐഫോൺ 12 നോടാകുമ്പോള്‍ അത് ഒട്ടും എളുപ്പമായിരിന്നില്ല.

വൺപ്ലസ് 10 ഒരാഴ്ചയിലേറെയായി ഉപയോഗിച്ച, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖകന്‍ അനുജ് ഭാട്ടിയ, ഫോണിനെ വിലയിരുത്തിയത് ഇങ്ങനെ.

 

OnePlus 9 specifications

  • 6.55-inch (2400×1080 pixels) 120Hz AMOLED display|Qualcomm Snapdragon 888 processor
  • 8GB/12GB LPDDR5 RAM|128GB/256GB UFS3.1
  • In-display fingerprint sacanner|4500mAh battery Wrap Charge 65T
  • Stereo speakers
  • 5G|Triple rear camera system, 16MP front camera
  • Android 11, OxygenOS 11

OnePlus 9 review: പുതിയതായി എന്ത്?

മുന്‍കാല വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഡിസൈനുകള്‍ ഉള്‍ക്കൊണ്ടാണ് വൺപ്ലസ് 9 രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. വൺപ്ലസ് 9, വൺപ്ലസ് 8 ടി യുമായി വളരെയധികം സാമ്യമുള്ളതാണെന്ന് പറയാം, പ്രത്യേകിച്ചും, വളഞ്ഞ വശങ്ങള്‍ കൊടുക്കാതെ പരമ്പരാഗത ഫ്ലാറ്റ് സ്ക്രീൻ സ്വീകരിച്ച രീതിയില്‍.

ഫോണിന്റെ വശങ്ങൾ അലുമിനിയവും പിന്നിൽ ഗ്ലാസുമാണ്. ലൈലാക്ക്-പർപ്പിൾ കളർ വേരിയന്റ്, (വൺപ്ലസ് ഇതിനെ വിളിക്കുന്നത് വിന്റർ മിസ്റ്റ് എന്നാണ്) വ്യത്യസ്തവും ഫ്രെഷും ആണ്. ഫോണിന്റെ ഒരു വശത്ത് വൺപ്ലസ് ഉപയോക്താക്കള്‍ക്ക് പരിചിതമായ അലേർട്ട് സ്ലൈഡർ, ഒരു ജോഡി സ്റ്റീരിയോ സ്പീക്കറുകൾ, ബട്ടണിൽ ചാർജ് ചെയ്യുന്നതിന് യുഎസ്ബി-സി പോർട്ട് എന്നിവയുണ്ട്. ഹെഡ്ഫോൺ ജാക്കോ, ജല പ്രതിരോധത്തിന് ഐപി റേറ്റിങ്ങോ വൺപ്ലസ് നൽകുന്നില്ല.

Read More: നിങ്ങളുടെ സ്മാർട്ഫോൺ ബാറ്ററിയുടെ കാലാവധി കഴിഞ്ഞോയെന്ന് എങ്ങനെയറിയാം?

വൺപ്ലസ് 9 ലെ ക്യാമറയുടെ പ്ലേസ്മെന്റ് കഴിഞ്ഞ മോഡലിനേക്കാള്‍ മാറിയിട്ടാണ്. ഈ ക്യാമറകള്‍ വലുതാണ്, അതുകൊണ്ട് തന്നെ ഫോണില്‍ നിന്നും അൽപം പുറത്തേക്ക് തള്ളിയതുമാണ്‌. വൺപ്ലസ് 9 ന്റെ ബാക്ക് പാനലിൽ ഹാസ്സൽബ്ലാഡ് ബ്രാൻഡഡ് ക്യാമറ സിസ്റ്റം സാന്നിധ്യമറിയിക്കുന്നുണ്ട്. വൺപ്ലസ് 9 ഒരു വലിയ ഫോണാണ്, കയ്യിൽ പിടിക്കുമ്പോള്‍ വലുതായി തോന്നുന്നില്ലെങ്കിലും. ഫോണിന്റെ അരികുകള്‍ വളഞ്ഞതിനാൽ ഫോൺ പിടിക്കുക എളുപ്പമാണ്. സ്‌ക്രീനിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്, വേഗത്തിൽ അൺലോക്കു ചെയ്യാന്‍ സാധിച്ച ഒന്ന്.

oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs

OnePlus 9 review: നല്ല ഫീച്ചറുകള്‍ എന്തൊക്കെ?

ഈ വർഷം ക്യാമറകളിലാണ് വണ്‍പ്ലസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വീഡിഷ് ക്യാമറ കമ്പനിയായ ഹാസ്സൽബ്ലാഡുമായുള്ള സഹകരണം ക്യാമറയുടെ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കിയിരിക്കാം – അത് വൺപ്ലസ് 9 ൽ വ്യക്തമായി കാണാനുമുണ്ട്.

വൺപ്ലസ് 9 ൽ മൂന്ന് ക്യാമറകളാണുള്ളത്- വൈഡ്, അൾട്രാ വൈഡ്, മോണോക്രോം ലെൻസ് എന്നിങ്ങനെ. 48 എംപി സോണി ഐഎംഎക്സ് 689 പ്രൈമറി ക്യാമറ, 50 എംപി ഐഎംഎക്സ് 766 അൾട്രാ വൈഡ് ക്യാമറ, 2 എംപി മോണോക്രോം ക്യാമറ എന്നിവയുണ്ട്. വൺപ്ലസ് 8 ടിയിൽ നിന്നുള്ള ഒരു കുതിപ്പാണ് ഇതെങ്കിലും ടെലിഫോട്ടോ സൂം ക്യാമറ വൺപ്ലസ് 9 ൽ ഇല്ല.

വൺപ്ലസ് 9 ന്റെ ക്യാമറ ഉപയോഗിക്കാൻ എളുപ്പമാണ്; വൺപ്ലസ് 9 ലെ പ്രോ മോഡിനെ ഹാസ്സൽബ്ലാഡ് പ്രോ മോഡിലേക്ക് പുനർനാമകരണം ചെയ്തിട്ടുണ്ട് കമ്പനി. മൊബൈൽ ഫോട്ടോഗ്രാഫിയില്‍ ഗൗരവമായി പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാനുവല്‍ കൺട്രോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് വൺപ്ലസ് 9ല്‍.

മുന്നിലെ 16 എംപി ക്യാമറ, അതേസമയം, സെൽഫി പ്രേമികൾക്ക് ഇഷ്ടപ്പെടും. ഷാർപ്പായ, ചർമ്മത്തിന്റെ കൃത്യമായ നിറങ്ങൾ ചേര്‍ന്ന സെല്‍ഫികള്‍ കിട്ടുന്നുണ്ട്‌. റിയർ ക്യാമറയിൽ നിന്നുള്ള വീഡിയോ ക്യാപ്‌ചർ അതിശയകരമാണ്, മുൻ തലമുറ വൺപ്ലസ് ഫോണുകളിൽ നിന്നുള്ള പ്രധാന മാറ്റമായി ഇതിനെ കാണാം.

oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs oneplus 9, oneplus 9 review, oneplus 9 camera, oneplus 9 performance, oneplus 9 specifications, oneplus 9 specs, oneplus 9 price, oneplus 9 photos, oneplus 9 mobile review, oneplus 9 price in india, oneplus 9 battery, oneplus 9 performance review, oneplus 9 specs review, oneplus 9 features, oneplus 9 rating, oneplus 9 mobile review, oneplus 9 phone review, oneplus 9 price and specs

ഈ ഫോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് മുകളിൽ.

6.5 ഇഞ്ചിന്റെ എമോഎൽഇഡി ഡിസ്പ്ലേ മികച്ചതാണ്.  2400x1080p ഫുൾഎച്ച്ഡി ഡിസ്‌പ്ലേ റെസൊല്യൂഷനുമായി വരുന്ന ഫോണിൽ 408 ppi ൽ 625 nits ബ്രൈറ്റ്നസ്സും, HDR ന് പരമാവധി 1100 nits ബ്രൈറ്റ്നസ്സും ലഭിക്കുന്നു. വെയിൽ സമയങ്ങളിലും ഫോൺ ഉപയോഗിക്കുമ്പോൾ മികച്ച കളറും ബ്രൈറ്റ്നസ്സും ഇത് നൽകുന്നു. മുകളിൽ ഇടത് വശത്തായാണ് വൺ പ്ലസ് 9ൻറെ പഞ്ച് ഹോൾ ക്യാമറ നൽകിയിരിക്കുന്നത്. സ്‌ക്രീനിൽ നിന്നും എഡ്‌ജിലേക്കുള്ള ദൂരം കുറവായതും ഫോണിന് മികച്ച ഭംഗി നൽകുന്നുണ്ട്.

ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ ഹൈ എൻഡ് ഫോണുകളിലും ഉള്ള പോലെ വൺ പ്ലസ് 9 ലും 120hz റിഫ്രഷിങ് റേറ്റുള്ള ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. വളരെ സ്മൂത്തായ അനിമേഷൻ ഇതിൽ ലഭിക്കുന്നു.

ഒരു സ്മാർട്ഫോണിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രൊസസ്സറായ സ്നാപ്ഡ്രാഗൺ 888 ആണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെ ഫാസ്റ്റും സ്മൂത്തുമായ പെർഫോമൻസ് ഇത് നൽകുന്നു. ഗെയിമിംഗ് സമയത്തോ വീഡിയോ കാണുമ്പോഴോ ആപ്പുകൾ മാറി മാറി ഉപയോഗിക്കുമ്പോഴോ ഒട്ടും തന്നെ ഫോൺ സ്ലോ ആകാതെ നിലനിർത്തുന്നു.

ആൻഡ്രോയിഡ് 11 ന്റെ കസ്റ്റമൈസ്‌ഡ് ഓഎസ്സായ ഓക്സിജൻ ഓഎസ് 11 (OxygenOS 11) ൽ ആണിത് പ്രവർത്തിക്കുന്നത്. സാംസങ് വണ് യൂഐ (Samsung’s OneUI) യിൽ നിന്നും ചില ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഓഎസ് നിർമിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ പ്രവർത്തനക്ഷമത ഗംഭീരമാണ്. ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ഫോണായി വൺ പ്ലസ് 9 മാറ്റുന്നതും ഇതേ ഘടകമാണ്.

4500 mah വരുന്ന ഇതിൻറെ ബാറ്ററി ഒരു ദിവസം 2, 3 മണിക്കൂർ ബ്ലൂടൂത്ത് സ്പീക്കർ ഉപയോഗിച്ച് പാട്ട് കേൾക്കുകയും, വീഡിയോ കാണുകയും, സൂമിലും മറ്റുമായി ടീം കോളുകളിൽ ഏർപ്പെടുകയും, ഗെയിം കളിക്കുകയും ചെയ്യുന്നവർക്ക് സുഖമായി ഒരു ദിവസം നിലനിർത്താവുന്ന ബാറ്ററി ലൈഫ് ഈ ഫോൺ നൽകുന്നുണ്ട്. 29 മിനിറ്റ് കൊണ്ട് ഫുൾ ചാർജാവുന്ന 65T വാർപ് ചാർജ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണിത്.

OnePlus 9 review: മോശം ഫീച്ചറുകൾ ഏതൊക്കെ?

ഐഫോൺ പോലെ ഉപഭോക്താക്കൾക്ക് ആവശ്യമായ ഏറ്റവും നല്ല ഫീച്ചറുകൾ നൽകുന്നതിൽ എപ്പോഴും അഭിനന്ദിക്കപ്പെട്ടിരുന്ന ബ്രാൻഡാണ് വൺ പ്ലസും. വൺ പ്ലസ് 9 മികച്ചതാണെങ്കിലും എല്ലാം തികഞ്ഞ ഒന്നല്ല. ഇന്റെർണൽ സ്റ്റോറേജ് കൂട്ടുന്നതിനുള്ള സംവിധാനമില്ലാത്തതും, വാട്ടർ റെസിസ്റ്റൻസിനു ഐപി റേറ്റിങ് നൽകാത്തതും വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയ്യാത്തതും ഈ ഫോണിൻറെ പോരായ്മകളാണ്. എന്നിരുന്നാലും ബോക്സിൽ പവർ അഡാപ്റ്റർ നൽകുന്നതിനുള്ള ഉദാസീനത അവർ കാണിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Oneplus 9 review price camera pro