ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി ജിയോ

അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്

jio fiber, ജിയോ, jio fiber plans, ജിയോ ഫൈബര്‍, jio fiber data plans, ജിയോ ഫൈബര്‍ പ്ലാന്‍, jio forever plan, ജിയോ ഫോർഎവർ, jio landline, jio international calling, spectra vs jio fiber, Reliance Jio Fiber, jio fiber plans, Jio Fiber data plans, Reliance Jio Fiber data plans, Jio Fiber internet speed, jio fiber registration, jio fiber recharge, jio fiber connection, jio fiber official website, jio fiber price plans router home phone set top box how to apply jio fiber,jiofiber,reliance jio fiber,jio home phone,jio set top box,jio,reliance jio,jio postpaid plus
jio fiber, ജിയോ, jio fiber plans, ജിയോ ഫൈബര്‍, jio fiber data plans, ജിയോ ഫൈബര്‍ പ്ലാന്‍, jio forever plan, ജിയോ ഫോർഎവർ, jio landline, jio international calling, spectra vs jio fiber, Reliance Jio Fiber, jio fiber plans, Jio Fiber data plans, Reliance Jio Fiber data plans, Jio Fiber internet speed, jio fiber registration, jio fiber recharge, jio fiber connection, jio fiber official website, jio fiber price plans router home phone set top box how to apply jio fiber,jiofiber,reliance jio fiber,jio home phone,jio set top box,jio,reliance jio,jio postpaid plus

കൊച്ചി:ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലും പുതിയ ഉപയോക്താക്കൾക്കും ജിയോ ഫൈബർ ലഭ്യമാണ്.

30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പ്ലാനുകൾ. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണെന്നും റിലയൻസ് ജിയോ അറിയിച്ചു.

ഇതോടൊപ്പം 4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും എന്ന് ജിയോ അറിയിച്ചു.

ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനം ലഭിക്കും.

പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവയാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Jio fiber broadband plan

Next Story
Realme C12 Review: Budget Smartphone – റിയൽമീ സി12 റിവ്യൂrealme c12, റിയൽ മീസി12, realme c12 review, റിയൽമീ സി12 റിവ്യൂ, realme c12 specs, realme c12 Camera, റിയൽ മീ സി12 ക്യാമറ, realme c12 battery, റിയൽ മീ സി12 ബാറ്ററി, realme c12 price, realme c12 features, realme c12 price in india, should you buy realme c12, realme c12 vs redmi 8, smartphone under 10000, smartphone under 9000, rs 10000 smartphone, rs 9000 smartphone, rs 8000 smartphone, realme, realme phone, realme smartphone, റിയൽമീ, റിയൽമീ ഫോൺ, റിയൽമീ സ്മാർട്ട്ഫോൺ, 6000Mah Battery, High Battery Phone, 6000 Mah Phone, 6000 എംഎഎച്ച് ഫോൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com