Covid Hotspot Kerala: എന്താണ് കോവിഡ് ഹോട്സ്പോട്ടുകൾ? നിങ്ങള്‍ക്കടുതുള്ളവ എങ്ങനെ അറിയാം?

ഓരോ പ്രദേശങ്ങളിലെയും ഹോട്സ്പോട്ടുകൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ അടുത്തുള്ള ഹോട്സ്പോട്ടുകൾ എങ്ങനെയാണ് അറിയാൻ കഴിയുക എന്ന് നോക്കാം

covid 19, കോവിഡ് 19, covid 19 kerala,കോവിഡ് 19 കേരള, covid hotspot kerala, കോവിഡ് ഹോട്ട്സ്പോട്ട് കേരള, how to find covid hotspots, കോവിഡ് ഹോട്സ്പോട്ടുകൾ, kerala hotspot locator, kerala covid hotspots google map, കോവിഡ് ഹോട്ട്സ്പോട്ട് ഗൂഗ്‌ൾ, covid 19 google map, kerala covid numbers, കേരള കോവിഡ് കണക്ക്, kerala covid vaccine, kerala covid news, കോവിഡ് വാർത്തകൾ, ie malayalam, covid hotspot meaning, covid hotspot definition, covid hotspot tracker, covid hotspot near me, covid hotspot kerala, covid hotspot map, covid hotspot in india, covid hotspot states in india, covid hotspot states, covid hotspot in Kochi

Covid Hotspot Kerala Tracker: കേരളത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്. എറണാകുളം, കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണുകളാക്കി ജില്ലാ കലക്‌ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളും ഡിവിഷനുകളും തിരിച്ചാണ് കണ്ടെയ്‌മെന്റ് സോണുകൾ പ്രവർത്തിക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം ചേർത്ത് ‘ഹോട്സ്പോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും ഹോട്സ്പോട്ടുകൾ കേരള സർക്കാർ സമയാസമയങ്ങളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങളുടെ അടുത്തുള്ള ഈ ഹോട്സ്പോട്ടുകൾ എങ്ങനെയാണ് അറിയാൻ കഴിയുകയെന്ന് നോക്കാം.

Track Covid Hotspots Near You: കോവിഡ് 19 ഹോട്സ്പോട്ടുകൾ അറിയാൻ

കോവിഡ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ dashboard.kerala.gov.in ലാണ് ഹോട്സ്പോട്ട് സംബന്ധിച്ച വിവരങ്ങളും നൽകിയിരിക്കുന്നത്.

സ്റ്റെപ് 1: ആദ്യം നിങ്ങളുടെ മൊബൈലിലോ കമ്പ്യുട്ടറിലോ ലഭ്യമായ ബ്രൗസർ വഴി dashboard.kerala.gov.in എന്ന് സർച്ച് ചെയ്ത് കേരള സർക്കാരിന്റെ കോവിഡ് ഡാഷ്ബോർഡിൽ പ്രവേശിക്കുക

സ്റ്റെപ് 2: ഡാഷ്ബോർഡിൽ കയറിയ ശേഷം മുകളിൽ ഇടത് വശത്തായി കാണുന്ന മൂന്ന് വരകളിൽ (ഹംബർഗർ ബട്ടൺ) ക്ലിക്ക് ചെയ്യണം.

സ്റ്റെപ് 3: അപ്പോൾ ലഭിക്കുന്ന ഓപ്ഷനുകളിൽ ആറാമതായി നൽകിയിരിക്കുന്ന “ഹോട്സ്പോട്ട്” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.

സ്റ്റെപ് 4: അടുത്തതായി ലഭിക്കുന്ന പേജിൽ നിലവിലെ ആക്റ്റീവ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടികയും, അതിനു മുന്നത്തെ ദിവസം ഉൾപ്പെടുത്തിയ കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടികയും കാണാൻ സാധിക്കും. അതോടൊപ്പം കണ്ടെയ്‌മെന്റ് സോണുകളടങ്ങിയ ഒരു മാപ്പിന്റെ ചിത്രവും ലഭിക്കും. ആ മാപ്പ് തുറന്ന് നിങ്ങളുടെ ജില്ലയിലെ ഹോട്സ്പോട്ടുകൾ ഏതെല്ലാമാണെന്ന് അറിയാൻ സാധിക്കും.

ഹോട്സ്പോട്ട് മാപ്പിൽ ലഭിക്കുന്ന വിവരങ്ങൾ

കേരള സർക്കാരിന്റെ ഡാഷ്ബോർഡിൽ ലഭ്യമാകുന്ന മാപ്പിൽ ഒരു ഹോട്സ്പോട്ടിന്റെ ചുവന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ആ സ്ഥലത്തിന്റെ പേര്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, കണ്ടെയ്‌മെന്റ് സോണുകളായിരിക്കുന്ന വാർഡുകൾ എന്നീ വിവരങ്ങൾ ലഭിക്കും.

covid 19, കോവിഡ് 19, covid 19 kerala,കോവിഡ് 19 കേരള, covid hotspot kerala, കോവിഡ് ഹോട്ട്സ്പോട്ട് കേരള, how to find covid hotspots, കോവിഡ് ഹോട്സ്പോട്ടുകൾ, kerala hotspot locator, kerala covid hotspots google map, കോവിഡ് ഹോട്ട്സ്പോട്ട് ഗൂഗ്‌ൾ, covid 19 google map, kerala covid numbers, കേരള കോവിഡ് കണക്ക്, kerala covid vaccine, kerala covid news, കോവിഡ് വാർത്തകൾ, ie malayalam, covid hotspot meaning, covid hotspot definition, covid hotspot tracker, covid hotspot near me, covid hotspot kerala, covid hotspot map, covid hotspot in india, covid hotspot states in india, covid hotspot states, covid hotspot in Kochi

കോവിഡ് 19 സംബന്ധിച്ച ഏത് വിവരങ്ങളും ലഭിക്കുന്ന വെബ്സൈറ്റാണ് കേരള ഡാഷ്‌ബോർഡ്. ദിവസേനയുള്ള കോവിഡ് കണക്കുകൾ, വാക്സിനേഷൻ നൽകിയ കണക്കുകൾ എന്നിവയെല്ലാം ഡാഷ്ബോർഡിൽ ലഭ്യമാകും.

Read Here: Covid-19 Kerala: പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: How to find covid 19 hotspots in kerala

Next Story
Kerala Lottery Latest Draw Results, check online on keralalotteries.com: കേരള ലോട്ടറി ഫലങ്ങൾ എങ്ങനെ ഓൺലൈനിൽ അറിയാം?Kerala Lottery, Kerala Lottery chart, Kerala Lottery result yesterday, Kerala Lottery result chart 2021, Kerala Lottery chart 2021, Kerala Lottery result winwin, Kerala Lottery online, Kerala Lottery result chart 2021, Kerala Lottery result chart, Kerala Lottery result sthree sakthi, Kerala Lottery latest, Kerala Lottery official website, Kerala Lottery website, kerala lottery today, kerala lottery result, kerala lottery result today, kerala lottery result, kerala lottery result, കേരള സംസ്ഥാന ഭാഗ്യക്കുറി, kerala lottery results,കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം, kerala lottery result online,കേരള ലോട്ടറി റിസൾട്ട് ഓൺലൈൻ, ie malayalam, കേരള സംസ്ഥാന ഭാഗ്യക്കുറി റിസള്‍ട്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നിര്‍മ്മല്‍, കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ, കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ്, കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി, കേരള സംസ്ഥാന ഭാഗ്യക്കുറി അക്ഷയ, കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ
The moderation of comments is automated and not cleared manually by malayalam.indianexpress.com