Flipkart Mobiles Bonanza sale: Best Deals by Samsung, Apple, Xiaomi, and more:- ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോനാൺസ സെയിൽ- മികച്ച ഡീലുകൾ

Flipkart Mobiles Bonanza sale: Best Deals by Samsung, Apple, Xiaomi, and more: പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ മികച്ച ചില ഡീലുകൾ ലഭിക്കും

iphone 11 amazon sale price, iphone 11 lowest price, iphone 11 sale price revealed, iphone 11 biggest discount, iphone 11 price great indian festival sale, ആപ്പിൾ, ആമസോൺ, ie malayalam

Flipkart Mobiles Bonanza sale: Best Deals by Samsung, Apple, Xiaomi, and more: ഈ ഫെബ്രുവരി 24 മുതൽ 28 വരെ ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബോനാൺസ സെയിൽ നടക്കുകയാണ്. പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ മികച്ച ചില ഡീലുകൾ ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് വഴി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഫോണുകളിൽ കൂടുതൽ കിഴിവുകൾ ലഭിക്കും. വിൽപ്പന സമയത്ത് സ്മാർട്ട്‌ഫോണുകളിൽ ലഭിക്കുന്ന മികച്ച ഡീലുകൾ ഏതെല്ലാമെന്ന് നോക്കാം

Flagship phones- മുൻനിര ഫോണുകൾ

മോട്ടറോള റേസർ 5 ജി ഇപ്പോൾ ലോഞ്ച് വിലയാ 1,49,999 രൂപയ്ക്ക് പകരം 99,999 രൂപയ്ക്ക് വിലക്കിഴിവിൽ ലഭ്യമാണ്. 6 ജിബി / 128 ജിബി വേരിയന്റിന് 32,999 രൂപയ്ക്കും 8 ജിബി / 128 ജിബി വേരിയന്റിന് 34,999 രൂപയ്ക്കും ഷവോമി മി 10 ടി ഇപ്പോൾ ലഭിക്കും. എം 10 ടി പ്രോയുടെ 8 ജിബി / 128 ജിബി വേരിയന്റിന് ഇപ്പോൾ വില 39,999 രൂപയാണ്.

Read More: 5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ

ആപ്പിൾ ഐഫോൺ 12 ഇപ്പോൾ 73,000 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 11 സീരീസ് ഇപ്പോൾ ലോഞ്ച് വിലയായ 64,000 രൂപയ്ക്ക് പകരം 49,999 രൂപയിൽ വില ആരംഭിക്കുന്നു. അസൂസ് ആർ‌ഒ‌ജി ഫോൺ 3 ഇപ്പോൾ 43,999 രൂപയ്ക്ക് ലഭ്യമാണ്.

Mid-range phones-മിഡ് റേഞ്ച് ഫോണുകൾ

ഗൂഗിൾ പിക്സൽ 4 എ 31,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഗാലക്‌സി എ 51 ന് 20,999 രൂപയാണ് വില. സാംസങ് ഗാലക്‌സി എഫ് 41 ഇപ്പോൾ 15,499 രൂപ മുതലുള്ള വിലയിലും വിൽപനമേളയിൽ ലഭിക്കും. പോക്കോ എക്സ് 3 ഇപ്പോൾ 15,499 രൂപയ്ക്ക് ലഭ്യമാണ്.

Read More: റിയൽമി നാർസോ 30 പ്രോ മുതൽ റെഡ്‌മി നോട്ട് 10 വരെ; വരുന്നു കിടിലൻ സ്‌മാർട്ട്‌ഫോണുകൾ

റിയൽ‌മീ എക്സ് 7 പ്രോ 5 ജിക്ക് 29,999 രൂപ മുതലും റിയൽ‌മീ നാർ‌സോ 20 പ്രോയ്ക്ക് 12,999 രൂപ മുതലുമാണ് സെയിൽസിൽ വില ആരംഭിക്കുന്നത്. വിലയുണ്ട്. റെഡ്മി നോട്ട് 9 പ്രോ മാക്സിൻറെ വില 14,999 രൂപ മുതലും പോക്കോ എം 2 പ്രോയുടേത് 10,999 മുതലും ആരംഭിക്കുന്നു.

Budget Phones- ബജറ്റ് ഫോണുകൾ

മോട്ടറോള ഇ 7 പ്ലസ് 9,499 രൂപയ്ക്ക് ലഭ്യമാണ്. നോക്കിയ 2.3 ഫോൺ 6,999 രൂപയ്ക്ക് ലഭ്യമാണ്. 15,490 രൂപയുടെ ലോഞ്ച് വിലയ്ക്ക് പകരം 10,490 രൂപയ്ക്ക് വിവോ വൈ 20 എ ഇപ്പോൾ ലഭിക്കും.

Read More: Samsung Galaxy A52, Galaxy A72- സാംസങ് ഗാലക്‌സി എ 52, എ 72 സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

90ഹെട്സ് ഡിസ്പ്ലേയുള്ള ഒപ്പോ എ33 ഇപ്പോൾ 9,990 രൂപയ്ക്ക് ലഭ്യമാണ്. പോക്കോ എം 2 ഫോൺ ഇപ്പോൾ 9,999 രൂപ മുതലുള്ള വിലയ്ക്കും ഫ്ലിപ്പ്കാർട്ടിലെ മൊബൈൽ ബോനാൺസ സെയിലിൽ ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart mobiles bonanza sale check best deals samsung apple xiaomi

Next Story
JioFiber Broadband Plans: Price, Speeds, OTT apps: ജിയോ ഫൈബർ പ്ലാനുകൾ: വില, സ്പീഡ്, മറ്റു ആനുകൂല്യങ്ങൾjio fiber, ജിയോ, jio fiber plans, ജിയോ ഫൈബര്‍, jio fiber data plans, ജിയോ ഫൈബര്‍ പ്ലാന്‍, jio forever plan, ജിയോ ഫോർഎവർ, jio landline, jio international calling, spectra vs jio fiber, Reliance Jio Fiber, jio fiber plans, Jio Fiber data plans, Reliance Jio Fiber data plans, Jio Fiber internet speed, jio fiber registration, jio fiber recharge, jio fiber connection, jio fiber official website, jio fiber price plans router home phone set top box how to apply jio fiber,jiofiber,reliance jio fiber,jio home phone,jio set top box,jio,reliance jio,jio postpaid plus
The moderation of comments is automated and not cleared manually by malayalam.indianexpress.com