Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Flipkart Big Saving Days Deals, Offers, Discounts- ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്ങ്സ് ഡേയ്സ്

Flipkart Big Saving Days Deals, Offers, Discounts: സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക്‌സിന് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാവും

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, lockdown, ലോക്ക്ഡൗൺ, lockdown Relief, ലോക്ക്ഡൗൺ ഇളവ്, Flipkart, Amazon,snapdeal, ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ,Mobile, Phone, ടിവി, HOME DELIVERY, RETAILERS മൊബൈൽ, ഫോൺ, ടിവി, ഓൺലൈൻ, ഹോം ഡെലിവറി, ചില്ലറ വ്യാപാരികൾ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

Flipkart Big Saving Days Deals, Offers, Discounts: സെപ്റ്റംബർ മാസത്തിലും ഉപഭോക്താക്കൾക്കായി വിൽപന മേളയുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. സെപ്റ്റംബർ 18 മുതൽ ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്കൗണ്ടുകളാണ് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയിൽ ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 20 വരെയാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന. സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ആക്‌സസറികൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക്‌സിന് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാവും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെയാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ. എസ്‌ബി‌ഐയുടെ ക്രെഡിറ്റ് കാർഡിലും ഇ‌എം‌ഐ ഇടപാടുകളിലും 10 ശതമാനം തൽക്ഷണ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഫ്ലിപ്കാർട്ട് വാഗ്ദാനെ ചെയ്യുന്നു. കൂടാതെ, ബിഗ് സേവിംഗ് ഡേ വിൽപ്പനയിൽ ഉപഭോക്താക്കൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നൽകി പ്രീ ബുക്ക് ചെയ്യാനുള്ള അവസരലും ഫ്ലിപ്കാർട്ട് ഒരുക്കുന്നു. സെപ്റ്റംബർ 1 നും സെപ്റ്റംബർ 16 നും ഇടയിലാണ് പ്രീ ബുക്ക് ചെയ്യാനാവുക.

Read More: Best Smarphones Under 10,000: പതിനായിരം രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന മികച്ച സ്മാർട്ഫോണുകൾ

ബിഗ് സേവിങ് ഡേയിൽ എന്തെല്ലാം വലിയ ഡീലുകളാണ് അവതരിപ്പിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡിസ്കൗണ്ട് ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു. ടിവികളും വീട്ടുപകരണങ്ങളും വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് പൂർണ്ണമായ ഉപകരണ പരിരക്ഷയും നൽകും. കൂടാതെ, നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യും.

ബിഗ് സേവിംഗ് ഡേയ്സിൽ മൂന്ന് കോടിയിലധികം ഇലക്‌ട്രോണിക്‌സും ആക്‌സസറികൾ വിൽപ്പനയ്‌ക്കെത്തുമെന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളിലെല്ലാം നോ-കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. വയർലെസ് മൗസ്, കീബോർഡുകൾ, പവർ ബാങ്കുകൾ, കേബിളുകൾ, ഹെഡ്‌ഫോണുകൾ എന്നിവയുൾപ്പെടെ ആക്‌സസറികളിൽ ഓഫർ ലഭിക്കും. കൂടാതെ, വിൽപ്പന സമയത്ത് ചില പുതിയ ലോഞ്ചുകളും ഡിസ്കൗണ്ട് ഓഫറുകളും ഉണ്ടാകാം.

Read More: Samsung Galaxy M51 vs OnePlus Nord: സാംസങ്ങ് ഗാലക്സി എം 51- വൺപ്ലസ് നോർഡ്, ഏതാണ് മികച്ചത്

ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പനയ്ക്കിടെ ആപ്പിൾ ഉൽപ്പന്നങ്ങളായ ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ആപ്പിൾ വിറ്റിരുന്നു. ലാപ്ടോപ്പുകൾ, വയർലെസ് ആക്സസറികൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്ക് ലഭ്യമാണ്.

Read More: Flipkart Big Saving Days sale begins on September 18: Deals to look out for

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart big saving days sale september 18 20

Next Story
Best Smarphones Under 10,000: പതിനായിരം രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന മികച്ച സ്മാർട്ഫോണുകൾrealme c12, റിയൽ മീസി12, realme c12 review, റിയൽമീ സി12 റിവ്യൂ, realme c12 specs, realme c12 Camera, റിയൽ മീ സി12 ക്യാമറ, realme c12 battery, റിയൽ മീ സി12 ബാറ്ററി, realme c12 price, realme c12 features, realme c12 price in india, should you buy realme c12, realme c12 vs redmi 8, smartphone under 10000, smartphone under 9000, rs 10000 smartphone, rs 9000 smartphone, rs 8000 smartphone, realme, realme phone, realme smartphone, റിയൽമീ, റിയൽമീ ഫോൺ, റിയൽമീ സ്മാർട്ട്ഫോൺ, 6000Mah Battery, High Battery Phone, 6000 Mah Phone, 6000 എംഎഎച്ച് ഫോൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com