Latest News

Flipkart Big Diwali Sale: Deals, offers- ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽസ്- ഓഫറുകളും ഡീലുകളും അറിയാം

Flipkart Big Diwali Sale: Deals, offers- ഒക്ടോബർ 17 മുതലാണ് ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽസ്

Flipkart Diwali Sale Offers on Mobile Phones, Flipkart Diwali Sale Offers on Laptops, Flipkart Big Diwali Sale, Flipkart Big Diwali Sale 2021, Best offers on laptops Flipkart Sale, best offers on mobile phones Flipkart sale, Motorola Edge 20 Pro, Motorola Edge 20, Moto G60, Realme GT Master Edition, Acer Predator Helios 300, Acer entry-level gaming laptops, affordable gaming laptops, Flipkart Sale, Flipkart Diwali Sale, Poco F3 GT, Big Diwali Sale 2021,Flipkart big billion sale,Flipkart Big Diwali Sale 2021,Flipkart offers,Flipkart Sale 2021, Flipkart Big Diwali Sale, flipkart diwali sale, diwali sale 2021, Flipkart sale offers, flipkart sale deals, iphone 12, iphone se, smart tv sale, ഫ്ലിപ്കാർട്ട്, ഓഫർ, സ്മാർട്ട്ഫോൺ, ടിവി, ഫോൺ, IE Malayalam
റിയൽമീ ജിടി മാസ്റ്റർ എഡിഷൻ. ഫൊട്ടോ: Weibo / Xu Qi Chase

Flipkart Big Diwali Sale: Deals, offers: ഫ്ലിപ്കാർട്ട് അതിന്റെ ബിഗ് ബില്യൺ ഡേ സെയിൽ പൂർത്തിയായി. ഇപ്പോൾ അവർ മറ്റൊരു ഉത്സവ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിൽസ് ഒക്ടോബർ 17 ന് ആരംഭിക്കും. ഇതിലുടെ കൂടാതെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങൾ വാങ്ങാൻ പുതിയ ഒരു അവസരം ലഭിക്കും. ഏഴ് ദിവസത്തെ വിൽപ്പന ഒക്ടോബർ 23 വരെ തുടരും.

വിൽപനയിൽ എസ്ബിഐ ബാങ്ക് കാർഡിന് 10 ശതമാനം കിഴിവ് ലഭിക്കും. ടിവികൾക്ക് 75 ശതമാനം വരെ കിഴിവും, ലാപ്‌ടോപ്പുകൾക്കും മൊബൈലുകൾക്കും ടാബ്‌ലെറ്റുകൾക്കും 80 ശതമാനം വരെ കിഴിവും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

Flipkart Big Diwali Sale: Discount offers on TVs- ടിവികളിലെ ഡിസ്കൗണ്ട് ഓഫറുകൾ

സാംസങ്ങിന്റെ (Samsung) 50 ഇഞ്ച് നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവി (50-inch Neo QLED Smart TV ) 30,999 രൂപയ്ക്ക് ലഭിക്കും. ഷവോമിയുടെ (Xiaomi) 43 ഇഞ്ച് മി 4എക്സ് അൾട്രാ HD (4കെ) സ്മാർട്ട് എൽഇഡി ആൻഡ്രോയിഡ് ടിവിയുടെ ( Mi 4X Ultra HD 4K Smart LED Android TV) വില 23,999 രൂപയാണ്. റിയൽമിയുടെ (Realme) 43 ഇഞ്ച് 4 കെ എൽഇഡി സ്മാർട്ട് ടിവി 7,499 രൂപ വരെ കുറഞ്ഞ നിരക്കിൽ ഷോപ്പിങ് ഫെസ്റ്റിവലിൽ ലഭിക്കുമെന്ന് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ ഈ 4കെ ടിവി 10,000 രൂപയിൽ താഴെയുള്ള വിലക്ക് ലഭിക്കും എന്നത് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്.

Flipkart Big Diwali Sale: Discounts on phones- ഫോണുകളിലെ ഓഫറുകൾ

ഉപഭോക്താക്കൾക്ക് പോക്കോ എഫ് 3 ജിടി 5 ജി (Poco F3 GT 5G) 25,999 രൂപയ്ക്കും റിയൽമി ജിടി മാസ്റ്റർ എഡിഷൻ (Realme GT Master Edition) 21,999 രൂപയ്ക്കും വാങ്ങാൻ സാധിക്കുമെന്ന് ഫ്ലിപ്കാർട്ട് പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ റിയൽ‌മി ഫോൺ അടുത്തിടെ ഇന്ത്യയിൽ 25,999 രൂപയ്ക്ക് അവതരിപ്പിച്ചതാണ്. പ്രീപെയ്ഡ് ഇടപാടുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ.

Also Read: OnePlus 9RT vs OnePlus 9: മെച്ചപ്പെട്ട സവിശേഷതകളുമായി വണ്‍ പ്ലസ് 9ആര്‍ടി; വ്യത്യാസം പരിശോധിക്കാം

പോക്കോ എക്സ് 3 പ്രോ (Poco X3 Pro ) 16,999 രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തും. ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ( Infinix Hot 10 Play) 8,499 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വിൽക്കും. മോട്ടോ ജി 40 ഫ്യൂഷൻ (Moto G40 Fusion) 12,999 രൂപയ്ക്ക് വരെയും ലഭ്യമാകും. ഫ്ലിപ്കാർട്ടിൽ ഇത് നിലവിൽ 14,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 17,999 രൂപ വിലക്കിഴിവിൽ സാംസങ് ഗാലക്‌സി എഫ് 42 5 ജിയും (Galaxy F42 5G) ലഭിക്കും. ആപ്പിളിൽ (Apple ) നിന്നുള്ള ജനപ്രിയ ഉപകരണങ്ങളായ ഐഫോൺ 12 (iPhone 12), ഐഫോൺ 12 മിനി (iPhone 12 mini), ഐഫോൺ എസ്ഇ (iPhone SE) എന്നിവയ്ക്ക് ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി വിൽപ്പനയിൽ ഇളവ് ലഭിക്കും.

“ക്രേസി ഡീൽസ് (Crazy Deals)” എന്ന ഒരു വിഭാഗവും ഷോപ്പിങ് ഫെസ്റ്റിവലിൽ ഉണ്ടാകും. അവിടെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഡീലുകൾ ലഭ്യമാവും. ബിഗ് ദീപാവലി സെയിൽ സമയത്ത് ഓരോ എട്ട് മണിക്കൂറിലും ഇവ പുതുക്കുകയും ചെയ്യും. വിൽപ്പനയുടെ ആദ്യ രണ്ട് മണിക്കൂറിൽ മാത്രം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഡീലുകൾ ഉൾപ്പെടുന്ന ഒരു “റഷ് ഹവർ” വിഭാഗവും കാണാം.

Also Read: Realme GT Neo 2: റിയല്‍മി ജിടി നിയോ 2 വിപണിയിലേക്ക്; അറിയേണ്ടതെല്ലാം

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart big diwali sale to start from october 17 deals and offers revealed so far

Next Story
WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്’ അവതരിപ്പിച്ചു; എങ്ങനെ പ്രവർത്തനക്ഷമമാക്കാം? അറിയാംwhatsapp, WhatsApp end-to-end encrypted backup, WhatsApp encrypted backup, WhatsApp backup, how to back up whatsapp chats, whatsapp chat back up, whatsapp chat back up encryption
The moderation of comments is automated and not cleared manually by malayalam.indianexpress.com