Flipkart Big Billion Days Sale 2021: Full list of deals on smartphones, smartwatches- ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്- സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് ഡീലുകൾ ഇവയാണ്

Flipkart Big Billion Days Sale 2021: Full list of deals on smartphones, smartwatches: വിലക്കുറവിന് പുറമെ എക്സേഞ്ച് ഓഫറുകൾ ബാങ്ക് ഓഫറുകൾ തുടങ്ങിയവയും ലഭിക്കും

lipkart big billion days sale best deals, flipkart sale, flipkart big billion days sale, smartphone sale, phone sale, smartphone sale, phon sale offers, flipkart smartphone sale, electronics sale, samsung phone offers, samsung phone price cut, realme phone offer, ഫ്ലിപ്കാർട്ട്, ബിഗ് ബില്യൺ ഡെയ്സ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച്, ie malayalam

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ രണ്ട് മുതൽ ഈ സെയിൽ ലഭ്യമാവും.

എട്ട് ദിവസത്തെ വിൽപ്പന ഒക്ടോബർ 10 വരെ തുടരും കൂടാതെ ഉപഭോക്താക്കൾക്ക് നിരവധി സ്മാർട്ട്‌ഫോണുകളിൽ ബാങ്ക്, എക്സ്ചേഞ്ച്, നോ-കോസ്റ്റ് ഇഎംഐ, പ്രീപെയ്ഡ്, ഓഫറുകൾ എന്നിവ ലഭിക്കും.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേ സെയിൽ 2021 ൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഡീലുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ. സ്മാർട്ട് ഫോണുകളുടെ വിലയ്ക്കൊപ്പം അവയ്ക്കൊപ്പമുള്ള മറ്റ് ഓഫറുകളുടെ വിവരങ്ങളും പട്ടികയിൽ നൽകിയിരിക്കുന്നു.

Flipkart Big Billion Days Sale 2021: Full list of smartphone deals- സ്മാർട്ട്ഫോൺ ഡീലുകൾ

Realme – റിയൽമീ

Realme C11 2021 (2/32)-Rs 5,849-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme C20 (2/32) Rs 6,299-ബാങ്ക് ഓഫർ

Realme Narzo 50i (2/32) Rs 6,299 -എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme Narzo 50A – Rs 9,674-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme 8i – Rs 10,799-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme 8 – Rs 13,999-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme Narzo 30 – Rs 10,799 -എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Realme GT 5G – Rs 32,999-ബാങ്ക് ഓഫർ

Realme GT Master Edition 5G – Rs 17,499-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Infinix – ഇൻഫിനിക്സ്

Infinix Smart 5 (2/32) – Rs 6,299-ബാങ്ക് ഓഫർ

Infinix Smart 5A (2/32) Rs 5,849-ബാങ്ക് ഓഫർ

Infinix Hot 10 Play ₹7,199-ബാങ്ക് ഓഫർ

Infinix Hot 11s ₹9,899-ബാങ്ക് ഓഫർ

Infinix Hot 10s – Rs 8,549-ബാങ്ക് ഓഫർ

Samsung- സാംസങ്

Samsung Galaxy F12 – Rs 8,549-ബാങ്ക് ഓഫർ

Samsung Galaxy F22 – Rs 11,249 -ബാങ്ക് ഓഫർ

Samsung Galaxy F42 5G – Rs 16,499 -ബാങ്ക് ഓഫർ

Samsung Galaxy F62 – Rs 16,499 -ബാങ്ക് ഓഫർ

Poco-പോകോ

Poco M3 (4/64) – Rs 8,549 -ബാങ്ക് ഓഫർ

Poco C3 (3/32) Rs 6,299- എക്സ്ചേഞ്ച്, ബാങ്ക് ഓഫർ

Poco M2 Pro – Rs 10,799 -ബാങ്ക് ഓഫർ

Poco X3 Pro – Rs 14,999- എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Motorola- മോട്ടറോള

Motorola Edge 20 Fusion 5G – Rs 18,499 -ബാങ്ക് ഓഫർ

Moto G40 Fusion – Rs 11,699 -ബാങ്ക് ഓഫർ

Moto G60 – Rs 14,499 -ബാങ്ക് ഓഫർ

മറ്റു ബ്രാൻഡുകൾ

Xiaomi Redmi 9i (4/64) – Rs 7,199-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Micromax In Note 1 – Rs 8,549 -ബാങ്ക് ഓഫർ

ASUS ROG Phone 3 – Rs 31,999 -ബാങ്ക് ഓഫർ

Oppo Reno 6 Pro 5G – Rs 32,990-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ

Google Pixel 4a – Rs 24,499 -ബാങ്ക് ഓഫർ

Apple iPhone SE – Rs 24,499 -ബാങ്ക് ഓഫർ

Flipkart Big Billion Days Sale 2021: Full list of smartwatch deals- സ്മാർട്ട് വാച്ച് ഡീലുകൾ

ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് അമേസ്ഫിറ്റിന്റെ (AmazFit) സ്മാർട്ട് വാച്ചുകൾക്ക് ഡിസ്കൗണ്ട് ലഭിക്കും.

Bip U- ബിപ് യു 3,499 രൂപയ്ക്ക് ലഭിക്കും. 3,999 രൂപയായിരുന്നു ലോഞ്ച് വില.

T-Rex Pro- ടി-റെക്സ് പ്രോ 12,999 രൂപയ്ക്ക് പകരം 11,999 രൂപയ്ക്ക് ലഭിക്കും.

GTS 2e- ജിടിഎസ് 2ഇ 9,999 രൂപയ്ക്ക് പകരം 7,999 രൂപയ്ക്ക് ലഭിക്കും.

GTS- ജിടിഎസ് 5,999 രൂപയ്ക്ക് പകരം 4,999 രൂപയ്ക്ക് ലഭിക്കും.

AmazFit T-Rex- അമേസ്ഫിറ്റ് ടി-റെക്സ് 9,999 രൂപയ്ക്ക് പകരം 5,999 രൂപയ്ക്ക് ലഭിക്കും.

GTR 2 sport- ജിടിആർ 2 സ്‌പോർട്ടിന് 11,999 രൂപയാണ് വില.

GTS 2- ജിടിഎസ് 2 ന് 11,999 രൂപയ്ക്ക് ലഭിക്കും.

Also Read: Amazon Great Indian Festival 2021 sale- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവയാണ്

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Flipkart big billion days sale 2021 smartphones smartwatches full list of smartphone deals

Next Story
Xiaomi 11 Lite NE 5G: ഷവോമി 11 ലൈറ്റ് എൻഇ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X