scorecardresearch

299 രൂപയുടെ ബ്രോഡ്ബാൻഡ് പദ്ധതിയുമായി ബിഎസ്എൻഎൽ

ഈ ഓഫറിലൂടെ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും

ഈ ഓഫറിലൂടെ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും

author-image
Tech Desk
New Update
BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

ഇന്ത്യയിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്കായി പുതിയ ബ്രോഡ്ബാൻഡ് പദ്ധതി ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. 299 രൂപയുടെ പദ്ധതിയിലുടെ ഉപഭോക്താവിന് 45 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, മാസത്തിൽ​ 50 രൂപ ക്യാഷ്ബാക്കും ലഭിക്കും.

Advertisment

299 രൂപയുടെ ബ്രോഡ്ബാൻഡ് പദ്ധതിയിലൂടെ ദിവസേന 1.5ജിബി ഡാറ്റ ലഭിക്കും. ഇത്തരത്തിൽ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും. 8എംബിപിഎസ് വേഗത ഈ പദ്ധതിക്ക് ലഭിക്കും. ഇത് കൂടാതെ ഉപഭോക്താവിന് രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയിൽ​ ലോക്കൽ, എസ്ടിഡിയിലേക്കും സൗജന്യമായി വിളിക്കാനാകും.

ബിഎസ്എൻഎൽ​ ഉപഭോക്താകൾക്കായി 50 രൂപയുടെ ക്യാഷ്ബാക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ​ 299 രൂപയുടെ പദ്ധതി 249 രൂപയ്ക്ക് ലഭിക്കും. പദ്ധതിയുടെ ആക്ടിവേഷൻ കഴിഞ്ഞു 180 ദിവസത്തിനകം ക്യാഷ്ബാക്ക് ലഭ്യമാകും.

ബിഎസ്എൽഎൽ 549 രൂപയുടെ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ദിവസേന 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ എന്നിവ ലഭിക്കും.

Data Bsnl Internet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: