2022 മെയ് 4-ന് ആരംഭിക്കുന്ന ആമസോൺ സമ്മർ സെയിലിൽ സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടിവി, ഗൃഹോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, പലചരക്ക്, ഫാഷൻ അവശ്യവസ്തുക്കൾ എന്നിവ അടക്കം ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിൽ നിരവധി ഓഫറുകളും ഡീലുകളും സ്വന്തമാക്കാം.
ബ്യൂട്ടി ആൻഡ് ഫാഷൻ
റെഗുലർ, പ്ലസ് സൈസ് വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഹൈഡിസൈൻ, ആൽഡോ, സ്വിസ് ബ്രാൻഡ്, ഡികെഎൻവൈ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം ഫാഷനുകൾക്ക് 50 ശതമാനം വരെ കിഴിവുമുണ്ട്, കൂടാതെ റിവെറിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞത് 70 ശതമാനം കിഴിവും ഉണ്ട്. ജെജെ വലായ, ആശിഷ് സോണി, സുനീത് വർമ്മ, മനീഷ് അറോറ, നമ്രത ജോഷിപുര തുടങ്ങിയ ഡിസൈനർമാരോട് ചേർന്ന് പ്രവർത്തിക്കുന്ന മൾട്ടി ഡിസൈനർ ബ്രാൻഡാണ് റിവർ.
അതിനുപുറമെ, ഋതു കുമാർ, രോഹിത് ബാൽ, സത്യപാൽ, ഷേസ്, പഷ്തുഷ് എന്നിവർ അടക്കമുള്ള ഡിസൈനർ ബോട്ടിക്കുകളിൽ നിങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും.
വിൽപ്പനയിൽ ഹാൻഡ്ബാഗുകൾക്ക് 70 ശതമാനം വരെ കിഴിവ് ഉൾപ്പെടുന്നു; ലാവി, ബാഗിറ്റ്, ഹൈഡിസൈൻ തുടങ്ങിയ ബ്രാൻഡുകളിൽ 899 രൂപയിൽ താഴെയുള്ള ബാഗുകൾ ലഭിക്കും. 80 ശതമാനം വരെ അതിശയിപ്പിക്കുന്ന കിഴിവുകളും ലഭിക്കും.
മേക്കപ്പിനും പ്രീമിയം സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾക്കും 60 ശതമാനം വരെ കിഴിവ്, ചർമ്മ സംരക്ഷണ ഉൽപന്നങ്ഹൾക്ക് 55 ശതമാനം വരെ കിഴിവ്, കേശ സംരക്ഷണ ഉൽപന്നങ്ഹൾക്ക് 60 ശതമാനം വരെ കിഴിവ് എന്നിവ ലഭിക്കും.
വിൽപനയിൽ പാദരക്ഷകൾ, സ്പോർട്സ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൺഗ്ലാസുകൾ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവും അമേരിക്കൻ ടൂറിസ്റ്റർ, സ്കൈബാഗ്സ്, സഫാരി, മറ്റ് മുൻനിര ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള സ്യൂട്ട്കേസുകൾ, ബാഗുകൾ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവും ലഭിക്കും.
മേൽപ്പറഞ്ഞവ കൂടാതെ, നിങ്ങൾ വീട്ടുപകരണങ്ങൾക്കായി തിരയുകയാണെങ്കിൽ, ഇനിപ്പറയുന്നവ പരിഗണിക്കുക:
- ശിവന്യ ഹാൻഡിക്രാഫ്റ്റ്സിൽ നിന്നുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റഡ് സാരിയിൽ 64 ശതമാനം വരെ കിഴിവ്
- യുഎച്ച്യുഡി കരകൗശലവസ്തുക്കളിൽ നിന്നുള്ള വുഡൻ സൈഡ് ടേബിളുകൾക്ക് 75 ശതമാനം വരെ കിഴിവ്
- ജെഎ്ച് ഗാലറിയിൽ നിന്ന് രാജസ്ഥാനി ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ്
- വൈഭവ് ഇൻഡസ്ട്രീസിൽ നിന്നുള്ള കുർത്തികൾക്ക് 70 ശതമാനം വരെ കിഴിവ്
- സ്വെ ഹോം ഡെക്കോറിൽ നിന്നുള്ള അലങ്കാര പാത്രങ്ങൾക്ക് 70 ശതമാനം വരെ കിഴിവ്
- ശിവകൃപ ബ്ലൂ ആർട്ട് പോട്ടറിയിൽ നിന്നുള്ള മൺപാത്രങ്ങൾക്ക് 60 ശതമാനം വരെ കിഴിവ്
– രാഹുൽ ഹാൻഡിക്രാഫ്റ്റ്സ് ഭാഗൽപുരി കൈത്തറിയിൽ 60 ശതമാനം വരെ കിഴിവ്
– ചന്നപട്ടണ ടോയ്സിൽ നിന്നുള്ള ചന്നപട്ടണയിലെ തടി കളിപ്പാട്ടങ്ങൾക്ക് 50 ശതമാനം വരെ കിഴിവ്