Amazon Prime Day: 10 best product launches: ഓഗസ്റ്റ് ആറിനു ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ നിലവിലുള്ള ജനപ്രിയ സ്മാർട്ട്‌ഫോണുകളായ ഐഫോൺ 11, സാംസങ് ഗാലക്‌സി എസ് 10 സീരീസ് എന്നിവയിൽ മികച്ച ഓഫറുകൾ ലഭിക്കുക മാത്രമല്ല, മികച്ച ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങുമുണ്ടാവും. ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ, ട്രൂലി വയർലെസ് (ടിഡബ്ല്യുഎസ്) ഇയർബഡുകൾ, സ്മാർട്ട് ടിവികൾ, സ്മാർട്ട് വാച്ചുകൾ എന്നിവയുടെ ലോഞ്ച് പ്രൈം ഡേ വിൽപനയിലുണ്ടാവും.

ഓഗസ്റ്റ് 6-7 തീയതികളിലായി നടക്കുന്ന ആമസോൺ പ്രൈം ഡേ വിൽപനയിൽ മികച്ച ഓഫറിൽ വിലക്കിഴിവോടെ ഈ ഉൽപന്നങ്ങൾ ലഭിക്കും.

Samsung M31s- സാംസങ് എം 31 എസ്

ജൂലൈ അവസാന വാരം ലോഞ്ച് ചെയ്ത സാംസങ് എം 31 എസ് ഇതിനകം തന്നെ ഇന്ത്യൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ നിരവധി ആവശ്യക്കാരുള്ള മോഡലായി മാറിയിട്ടുണ്ട്. പ്രൈം ഡേയിൽ ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

(Image: Samsung)

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് എം 31 എസിന്റെ അടിസ്ഥാന വേരിയന്റ് 19,499 രൂപയ്ക്കും 8 ജിബി + 128 ജിബി പതിപ്പ് 21,499 രൂപയ്ക്കും ലഭ്യമാവും.
6.5 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഈ മോഡലിന്.

Read More: സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?

64 എംപി പ്രൈമറി ക്യാമറ, 5 എംപി ഡെപ്ത് സെൻസർ, 12 എംപി അൾട്രാ വൈഡ് ക്യാമറ പിന്നിൽ 5 എംപി മാക്രോ ക്യാമറ എന്നില ബാക്കിലും 32 എംപി സെൽഫി ക്യാമറ ഫ്രണ്ടിലുമുണ്ട്.

6000 എംഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്. ഇത് 25 വാട്ട് ഫാസ്റ്റ് ചാർജിംഗിനും റിവേഴ്‌സ് ചാർജിംഗിനും പിന്തുണ നൽകുന്നു. എക്‌സിനോസ് 9611 (Exynos 9611) പ്രോസസറുള്ള ഫോൺ ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു.

Redmi 9 Prime- റെഡ്മി 9 പ്രൈം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രൈം സീരീസിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോണായ റെഡ്മി 9 പ്രൈം ഷവോമി അവതരിപ്പിക്കുന്നത്. റെഡ്മി 9 പ്രൈം റെഡ്മി നോട്ട് 9 ൽ നിന്ന് ധാരാളം സവിശേഷതകൾ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ റെഡ്മി 9 ന്റെ ആഗോള പതിപ്പിന്റെ പുനർനാമകരണം ചെയ്ത പതിപ്പായിരിക്കും ഇത്.

Read More: Redmi 9 Prime: റെഡ്മി 9 പ്രൈം ഓഗസ്റ്റ് 4 മുതൽ ഇന്ത്യയിൽ: ഫീച്ചറുകളും വിശദാംശങ്ങളും അറിയാം

2.5 ദശലക്ഷം പിക്സലിന് തുല്യമായ 2340×1080 പി റെസല്യൂഷനിൽ ഒരു ഫുൾ എച്ച്ഡി + ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നതാണ് ഫോണിന്റെ സ്ഥിരീകരിച്ച സവിശേഷതകളിൽ ഒന്ന് .

ഫോൺ സ്പ്ലാഷ് പ്രൂഫ് ആയിരിക്കുമെന്നാണ് കമ്പനിയുടെ ട്വീറ്റുകൾ സൂചിപ്പിക്കുന്നത്. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ടായിരിക്കും.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

(Image: Redmi)

Honor 9A- ഹോണർ 9 എ

ജൂലൈ 31 ന് പുറത്തിറക്കിയ ഹോണർ 9 എ ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ ആണ്. ആമസോൺ പ്രൈം ഡേ വിൽപ്പന ദിവസങ്ങളിൽ ഇത് 8,999 രൂപയ്ക്ക് ലഭിക്കും.

6.3 ഇഞ്ച് എച്ച്ഡി+ എൽസിഡി പാനലാണ് ഫോണിന്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഫ്രണ്ട് ക്യാമറ. പിന്നിൽ ഫിംഗർപ്രിന്റ് റീഡറുണ്ട്.

Read More: Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന ആറ് സ്‌മാർട്‌ഫോണുകൾ

5,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ 9 എയിൽ ഉള്ളത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. മീഡിയടെക് ഹീലിയോ പി 22 സോസി ആണ് പ്രൊസസർ.

13 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. 8 എംപിയാണ് ഫ്രണ്ട് ക്യാമറ.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

(Image: Honor)

Sony Smart LED TVs- സോണി സ്മാർട്ട് എൽഇഡി ടിവികൾ

രാജ്യത്ത് ലഭ്യമായ മികച്ച പ്രീമിയം ടിവി ബ്രാൻഡുകളിൽ ഒന്നാണ് സോണി. എക്സ് 74 എച്ച് സീരീസിൽ സോണി 43 ഇഞ്ച്, 65 ഇഞ്ച് സ്ക്രീൻ വലിപ്പങ്ങളിലുള്ള ടിവികൾ ലഭിക്കും.

പുതിയ എക്സ് 14 കെ പ്രോസസർ 4 കെയിൽ ചിത്ര വ്യക്തതയും നിറങ്ങളും എൻഹാൻസ് ചെയ്യും. സ്മാർട്ട് ടിവി ആൻഡ്രോയ്ഡ് 9നെ (Android 9) പിന്തുണയ്ക്കുന്നു, കൂടാതെ ബാസ്-റിഫ്ലെക്സ് സ്പീക്കറുകളിൽ മെച്ചപ്പെട്ട ശബ്‌ദം വാഗ്ദാനം ചെയ്യുന്നു. പുതിയ ബ്രാവിയ ടിവികളുടെ വില 49,999 രൂപയിൽ ആരംഭിക്കുന്നു.

Huami Amazfit Powerbuds- ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്

ഇന്ത്യയിൽ നിരവധി സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും വിപണിയിലെത്തിച്ച ഹുവാമി അമാസ്ഫിറ്റ് അതിന്റെ ആദ്യത്തെ ട്രൂലി വയർലെസ് സ്റ്റീരിയോ ഇയർബഡുകൾ (TWS earbuds) പുറത്തിറക്കാൻ ഒരുങ്ങുന്നു.

5,999 രൂപ വിലയുള്ള അമാസ്ഫിറ്റ് പവർബഡ്സ് ഈ വിഭാഗത്തിൽ സവിശേഷമായ ഒരു ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഇയർ പിപിജി ഹൃദയമിടിപ്പ് സെൻസർ ഉപയോഗിച്ച് വ്യായാമ സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ പവർബഡ്സിന് കഴിയും. അമാസ്ഫിറ്റ് അവരുടെ പവർബഡുകൾ ഉപയോഗിച്ച് പ്രീമിയം ശബ്‌ദ മികവ് വാഗ്ദാനം ചെയ്യുന്നു.

Read More: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

വ്യായാമത്തിനിടെ ഇയർബഡുകൾ വീഴാതിരിക്കാൻ ഒരു ജോടി റിമൂവബിൾ മാഗ്നറ്റിക് ഇയർ ഹുക്കും ലഭ്യമാക്കും. കൂടുതൽ ഫിറ്റ്‌നെസ് സൗഹൃദ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമാണിത്.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

(Image: Amazfit India)

Sony TWS headphones and Sony ZV-1 camera-സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോണുകളും സോണി എസ്‌വി -1 ക്യാമറയും

ഈ വർഷം ആദ്യം 9,900 രൂപയ്ക്ക് സോണി ഡബ്ല്യുഎഫ്-എക്സ്ബി 700 ( WF-XB 700) പുറത്തിറക്കിയിരുന്നു. ഇപ്പോൾ, ഡബ്ല്യുഎഫ്-1000 എക്സ്എം3 (WF-1000XM3) വയർലെസ് നോയ്സ് കാൻസലേഷൻ ഇയർബഡുകൾ ലോഞ്ച് ചെയ്യുകയാണ്. നോയ്സ് ക്യാൻസലേഷൻ ഇല്ലാതെ 32 മണിക്കൂറും നോയ്സ് ക്യാൻസലേഷനോട് കൂടി 24 മണിക്കൂറുമാണ് ടി‌ഡബ്ല്യുഎസ് ഹെഡ്‌ഫോണുകൾക്ക് ബാറ്ററി ലൈഫ്. അലക്‌സ വോയ്‌സ് അസിസ്റ്റന്റിനും പിന്തുണയുണ്ട്.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

(Image: Sony/Amazon)

ഇയർബഡുകൾക്കൊപ്പം സോണി വ്ലോഗർമാർക്കും കണ്ടന്റ് ക്രിയേറ്റർക്കുമായി പുതിയ ഇസഡ് വി -1 (Sony ZV-1 ) ക്യാമറയും അവതരിപ്പിച്ചു. ലൈറ്റ് വെയ്റ്റ് ക്യാമറയ്ക്ക് 4കെയിൽ വീഡിയോ റെക്കോർഡു ചെയ്യാനാകും.

Read More: Amazon Prime Day 2020: The best deals we’re expecting: ആമസോൺ പ്രൈം ഡേയിൽ പ്രതീക്ഷിക്കുന്ന ഏറ്റവും മികച്ച ഡീലുകൾ

കൂടാതെ പാക്കേജിൽ വയർലെസ് ഷൂട്ടിംഗ് ഗ്രിപ്പ്, വ്യക്തമായ ഓഡിയോയ്ക്കായി വിൻഡ്‌സ്ക്രീൻ എന്നിവയും ഉൾപ്പെടുന്നു. ഡൈനാമിക് സൂപ്പർ സ്ലോ മോഷൻ, വീഡിയോ ഐ ഓട്ടോഫോക്കസ്, ബൊക്കെ സ്വിച്ച് ബട്ടൺ, ടൈംലാപ്സ് പിന്തുണ എന്നിവയും ഉൾപ്പെടുന്നു.

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

Sony ZV-1 camera for content creators (Sony/Amazon)

Phillips earbuds and soundbars- ഫിലിപ്സ് ഇയർബഡുകളും സൗണ്ട്ബാറുകളും

ആമസോൺ പ്രൈം ഡേയിൽ ഫിലിപ്സ് രണ്ട് വീതം ഇയർബഡുകളും സൗണ്ട്ബാറുകളും വിപണിയിലെത്തിക്കും. ഇയർബഡുകളുടെ രണ്ട് വ്യത്യസ്ത മോഡലുകൾ യഥാക്രമം 3,999, 6,999 രൂപയ്ക്ക് ലഭിക്കും. രണ്ട് സൗണ്ട് ബാറുകൾക്ക് യഥാക്രമം 9,990 രൂപയും 16,990 രൂപയുമാണ് വില.

Noise Colorfit NAV-നോയ്സ് കളർഫിറ്റ് എൻഎവി

കമ്പനിയുടെ ആദ്യത്തെ ജിപിഎസ് സൗകര്യമുള്ള സ്മാർട്ട് വാച്ചാണ് നോയ്‌സ് കളർഫിറ്റ് എൻ‌എവി. 320 x 320 പിക്‌സൽ റെസല്യൂഷനുള്ള 1.4 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട് വാച്ചിന്.

24 മണിക്കൂർ ഹാർട്ട് ബീറ്റ് മോണിറ്റർ, 10 സ്പോർട്സ് മോഡ്, ഐപി 68 വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഇതിലുണ്ട്. സ്മാർട്ട് വാച്ച് ഉപയോഗിച്ച് നിങ്ങൾക്ക് ദ്രുത സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. നോയിസ് കളർഫിറ്റ് എൻ‌എവിയുടെ വില 3,999 രൂപയാണ്,

amazon prime day sale, amazon prime day sale 2020, amazon prime day launches, samsung m31s, honor 9a, sony bravia X74 inch, Huami Amazfit Powerbuds, Sony TWS headphones, Sony ZV1 camera, Phillips earbuds, Phillips soundbars, Noise Colourfit NAV, Sennheiser noise cancellation headphones, Hisense 4k tv, ആമസോൺ പ്രൈം ഡേ സെയിൽ, ആമസോൺ പ്രൈം ഡേ സെയിൽ 2020, ആമസോൺ പ്രൈം ഡേ ലോഞ്ചുകൾ, സാംസങ് എം 31, ഹോണർ 9 എ, സോണി ബ്രാവിയ എക്സ് 74 ഇഞ്ച്, ഹുവാമി അമാസ്ഫിറ്റ് പവർബഡ്സ്, സോണി ടിഡബ്ല്യുഎസ് ഹെഡ്‌ഫോൺ, സോണി ഇസഡ് വി 1 ക്യാമറ, ഫിലിപ്സ് ഇയർബഡ്, ഫിലിപ്സ് സൗണ്ട്ബാർ, നോയ്‌സ് കളർഫിറ്റ് എൻ‌എവി, സെൻ‌ഹൈസർ ഹെഡ്‌ഫോൺ, ഹിസെൻസ് 4കെ ടിവി, സോണി ബ്രാവിയ, ബ്രാവിയ, vlog camera, വ്ലോഗ് ക്യാമറ, sony, bravia, sony bravia, Huami Amazfit, Huami, Amazfit,amazon prime day, prime day, amazon prime, prime, amazon, samsung galaxy m31s, galaxy m31s, m31s, samsung galaxy, galaxy, camera, Phillips, earbuds, soundbars, Sennheiser, noise cancellation headphones, noise cancellation, headphones, Hisense, 4k tv, ആമസോൺ പ്രൈം ഡേ, പ്രൈം ഡേ, ആമസോൺ, ആമസോൺ പ്രൈം, സാംസങ് ഗാലക്‌സി എം 31, സാംസങ് , ഗാലക്‌സി, സാംസങ് , സോണി, ഹോണർ ,ഫിലിപ്സ് , ഹിസെൻസ് , ഹുവാമി അമാസ്ഫിറ്റ് , ഹുവാമി, അമാസ്ഫിറ്റ് , ie malayalam, ഐഇ മലയാളം

Noise Colourfit NAV (Source: Amazon/Noise)

Sennheiser Special Edition Wireless Noise Cancellation Headphones- സെൻ‌ഹൈസർ സ്പെഷ്യൽ എഡിഷൻ വയർലെസ് നോയിസ് റിഡക്ഷൻ ഹെഡ്‌ഫോൺ

സെൻ‌ഹൈസർ എച്ച്ഡി 458 ബിടി സ്‌പെഷ്യൽ എഡിഷൻ ഹെഡ്‌ഫോണുകൾ ഓവർ-ദി-ഹെഡ് ഡിസൈൻ, റൊട്ടബിൾ ഇയർകപ്പുകൾ, ആക്റ്റീവ് നോയ്‌സ് റിഡക്ഷൻ എന്നിവയുമായാണ് വരുന്നത്. ഹെഡ്‌ഫോണുകൾ ഡൈനാമിക് ബാസ് വാഗ്ദാനം ചെയ്യുമെന്ന് സെൻഹൈസർ അവകാശപ്പെടുന്നു.
ഹെഡ്‌ഫോണുകൾക്ക് ബ്ലൂടൂത്ത് 5.0 സാങ്കേതികവിദ്യയും ഒന്നിലധികം ഓഡിയോ കോഡെക്കുകൾക്കുള്ള പിന്തുണയും ഉണ്ട്. ഒരൊറ്റ ചാർജിൽ 30 മണിക്കൂർ വരെ നിൽക്കും. ചാർജ്ജുചെയ്യുന്നതിന് ടൈപ്പ്-സി പോർട്ടും ഉണ്ട്. എച്ച്ഡി 458 ബിടിയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Hisense 4k Smart TV- ഹിസെൻസ് 4കെ സ്മാർട്ട് ടിവി

ഹിസെൻസ് 4 കെ സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്. ചൈനീസ് കമ്പനിയായ ഹിസെൻസ് മറ്റു ബ്രാൻഡുകളായ വൺപ്ലസ്, ടിസിഎൽ, തോംസൺ, എംഐ, മറ്റ് എന്നിവയുടെ കൂട്ടത്തിൽ സ്മാർട്ട് ടിവി വിപണിയുടെ ഭാഗമാവുകയാണ്. സ്മാർട്ട് ടിവിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

നിങ്ങൾ ഒരു ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിക്കാണ് തിരയുന്നതെങ്കിൽ, ആമസോൺ പ്രൈം ഡേ വിൽപ്പനയ്ക്കിടെ നിങ്ങൾക്ക് ഹിസെൻസ് പരിഗണിക്കാം.

Read More: Amazon Prime Day 2020: 10 best product launches to watch out for

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook