ദിവസവും 2 ജിബി ഡാറ്റ, ബിഎസ്എൻഎൽ 98 രൂപ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചു
BSNL Rs 98 Prepaid Recharge Plan: നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്
BSNL Rs 98 Prepaid Recharge Plan: നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്
Vivo V15 Pro to Launch Today, Expected Price in India: ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഫോണിന്റെ വിൽപന. മാർച്ച് 6 മുതലാണ് ഫോണിന്റെ വിൽപന തുടങ്ങുക
ഫെബ്രുവരി 19 മുതൽ 23 വരെയാണ് സെയിൽ
ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും
വിവിധ വിലകളിൽ വ്യത്യസ്ത കമ്പനികളുടെ നിരവധി ബ്രാൻഡുകളാണ് ഇന്ന് മാർക്കറ്റിലുള്ളത്. ഇത്തരത്തിൽ ലഭ്യമാകുന്ന ഫോണുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ലേഖനത്തിൽ പറയുന്നത്
ഐഫോൺ വിവിധ മോഡലുകൾക്ക് 16,000 രൂപ വരെ വിലക്കിഴിവുണ്ട്. മാക്ബുക് മോഡലുകൾക്ക് 15,000 രൂപ വരെയും ആപ്പിൾ ഇയർഫോണുകൾക്ക് 4,000 രൂപ വരെയും വിലക്കിഴിവ് ലഭിക്കും
റിയൽമി 2 പ്രോവിന്റെ വിവിധ വേരിയന്റുകൾക്ക് 1000 വിലക്കിഴിവ് ആണ് ഫ്ലിപ്കാർട്ട് നൽകുന്നത്
ഗ്യാലക്സി എം സീരീസിലെ മൂന്നാമത്തെ ഫോണാണ് ഗ്യാലക്സി എം30
നമ്മളുടെ ജീവിതം സ്മാർട്ട് ഫോണുകളും , നിരവധി ആപ്പുകളും ശേഖരിക്കുന്ന വിവരങ്ങൾ വഴി ഒരാളുടെ വ്യക്തിത്വം നിർമ്മിച്ചെടുക്കാൻ സാധിക്കു൦
ഈ പ്ലാനിൽ 90 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക
സ്റ്റാറ്റസ് പ്രൈവസി പോലെ ഗ്രൂപ്പുകളിലും പ്രൈവസി ഉറപ്പ് വരുത്തുന്നതാണ് പുതിയ പരിഷ്കാരം
പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങുന്നവർക്ക് ഡിസ്കൗണ്ട് സൗകര്യവും ഉണ്ട്