ക്രിക്കറ്റ് താരം സഹീർ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തെ തന്റെ ട്വിറ്റർ പേജിലൂടെ വിവാഹിതനാകാൻ പോകുന്ന വിവരം സഹീർ ഖാൻ ആരാധകരോട് പങ്കുവച്ചിരുന്നു.

Zaheer Khan, Sagarika Ghatge

മുംബൈയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പല താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പ്രണയിനി അനുഷ്ക ശർമയ്ക്ക് ഒപ്പമാണ് എത്തിയത്. യുവരാജ് സിങ്, സച്ചിൻ തെൻഡുൽക്കർ, രവീണ ടണ്ടൻ, ബോബി ഡിയോൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Zaheer Khan, Sagarika GhatgeZaheer Khan, Sagarika Ghatge


Zaheer Khan, Sagarika Ghatge

Zaheer Khan, Sagarika Ghatge
Zaheer Khan, Sagarika GhatgeZaheer Khan, Sagarika GhatgeZaheer Khan, Sagarika GhatgeZaheer Khan, Sagarika GhatgeZaheer Khan, Sagarika Ghatge

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ