/indian-express-malayalam/media/media_files/2025/10/10/yashasvi-jaiswal-century-2025-10-10-14-50-03.jpg)
Yashasvi Jaiswal Photograph: (Express Photo by Praveen Khanna)
/indian-express-malayalam/media/media_files/2025/10/10/yashaswi-batting-2025-10-10-14-53-56.jpg)
റൺവേട്ട തുടർന്ന് യശസ്വി
ഡൽഹി ടെസ്റ്റിൽ ഇന്ത്യൻ സ്കോർ 58ൽ നിൽക്കെ ഓപ്പണർ കെ എൽ രാഹുൽ വീണെങ്കിലും യശസ്വി കുലുങ്ങിയില്ല
/indian-express-malayalam/media/media_files/2025/10/10/yashasvi-love-2025-10-10-14-57-54.jpg)
ഭാഗ്യമല്ല, ഇത് ക്ലാസ്, സ്ഥിരത!
26 ടെസ്റ്റിൽ നിന്ന് ഏഴ് സെഞ്ചുറിയും രണ്ട് ഇരട്ട സെഞ്ചുറിയും 12 അർധ ശതകങ്ങളുമാണ് യശസ്വി അടിച്ചെടുത്തത്
/indian-express-malayalam/media/media_files/2025/10/10/yashaswi-jaiswal-celebration-2025-10-10-15-05-25.jpg)
23ാം വയസിലെ സെഞ്ചുറി വേട്ടയിൽ സച്ചിന് തൊട്ടുതാഴെ
23ാം വയസിൽ ടെസ്റ്റ് സെഞ്ചുറി നേടിയ ബാറ്റർമാരിൽ ഇന്ത്യൻ താരങ്ങളിൽ രണ്ടാമതാണ് യശസ്വി. 23ാം വയസായപ്പോഴേക്കും സച്ചിൻ 11 സെഞ്ചുറി നേടി.
/indian-express-malayalam/media/media_files/2025/10/10/yashaswi-celebrates-2025-10-10-15-11-35.jpg)
അതിവേഗം 3000 റൺസ്
റെഡ് ബോൾ ക്രിക്കറ്റിൽ അതിവേഗത്തിൽ 3000 റൺസ് പിന്നിടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമാണ് യശസ്വി. സുനിൽ ഗാവസ്കർ ആണ് ഒന്നാമത്
/indian-express-malayalam/media/media_files/2025/10/10/kl-rahul-out-2025-10-10-15-14-49.jpg)
നിരാശപ്പെടുത്തി രാഹുൽ
യശസ്വിക്കൊപ്പം അർധ ശതക കൂട്ടുകെട്ട് ഉണ്ടാക്കിയതിന് പിന്നാലെ തന്നെ രാഹുലിന്റെ വിക്കറ്റ് വീണു
/indian-express-malayalam/media/media_files/2025/10/10/sai-sudharshan-2025-10-10-15-17-19.jpg)
യശസ്വിക്ക് കൂട്ടായി സായ് സുദർശൻ
സായ് സുദർശനെ ഒപ്പം കൂട്ടി യശസ്വി ജയ്സ്വാൾ രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.