/indian-express-malayalam/media/media_files/2025/01/14/Cgh3PYtH37wUilRQclQo.jpg)
Messi, Cristiano, Faiq Bolkiah Photograph: (instagram)
/indian-express-malayalam/media/media_files/2025/01/14/nr4ZTOKJkNyLuIYZ325q.jpg)
ഫെയ്ഖ് ബോള്ക്കി
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഫുട്ബോൾ താരം ആര്? മെസിയും ക്രിസ്റ്റ്യാനോയും നെയ്മറും അല്ല അത്
/indian-express-malayalam/media/media_files/2025/01/14/QOkfnPGQGAwisXsjgglK.jpg)
ബ്രൂണിയൻ രാജകുമാരൻ
ബ്രൂണിയൻ രാജകുമാരനായ ഷെയ്ഖ് ബോൾകിയയാണ് ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരം
/indian-express-malayalam/media/media_files/2025/01/14/sojGyS8N0HWPFScvQHTD.jpg)
20 ബില്യൺ ഡോളർ ആസ്തി
2,300 ലധികം കാറുകൾ ഫെയ്ഖ് ബോൾകിയയുടെ പിതാവിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ
/indian-express-malayalam/media/media_files/2025/01/14/uHq829MKRiy9IUbDMh2R.jpg)
അതിസമ്പന്നനായ രണ്ടാമൻ മെസി
ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഫുട്ബോൾ താരം അർജന്റീനയുടെ മെസിയാണ്
/indian-express-malayalam/media/media_files/2025/01/14/RLfx2Hqq5mVYg2oPBOvV.jpg)
ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി
മെസിയുടെ ആസ്തി 650 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ
/indian-express-malayalam/media/media_files/2025/01/14/ZiBgmimI5ySibfJ72zL9.jpg)
ഇന്റർ മയാമിയിൽ 135 മില്യൺ ഡോളർ
ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസ്സി 135 മില്യൺ ഡോളറിന്റെ വരുമാനത്തോടെയാണ് സമ്പന്നരായ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയത്
/indian-express-malayalam/media/media_files/2025/01/14/3za41P5uKemVtkgr6Xx2.jpg)
600 മില്യൺ ഡോളർ ആസ്തി
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരങ്ങളിൽ മൂന്നാമതാണ് റൊണാൾഡോ
/indian-express-malayalam/media/media_files/2025/01/14/CMMaqq9K2v3MBXkEtrvy.jpg)
അൽ നസറിൽ വമ്പൻ പ്രതിഫലം
260 മില്യൺ ഡോളർ പ്രതിഫലവുമായി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി
/indian-express-malayalam/media/media_files/2025/01/14/a4mQ5woc4tbmL7ZwGYDH.jpg)
സമൂഹാധ്യമങ്ങളിൽ വമ്പൻ റൊണാൾഡോ തന്നെ
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഫുട്ബോൾ താരം എന്ന നേട്ടത്തിൽ റൊണാൾഡോയെ വെട്ടാൻ മറ്റൊരു താരത്തിനുമായിട്ടില്ല
/indian-express-malayalam/media/media_files/2025/01/14/yItx7GTAbQYFpC4yfZxa.jpg)
സമ്പന്നരായ ഫുട്ബോൾ താരങ്ങളിൽ നാലാമൻ
200 മില്യൺ ഡോളറാണ് നെയ്മറിന്റെ ആസ്തിയായി കണക്കാക്കുന്നത്
/indian-express-malayalam/media/media_files/2025/01/14/Y5sotEyR05M7jCqpx6Ye.jpg)
90 മില്യൺ ഡോളറിന്റെ കരാർ
അൽ ഹിലാലിലുമായി 90 മില്യൺ ഡോളറിന്റെ കരാറാണ് നെയ്മർ ഒപ്പിട്ടിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us