വിരാട് കോഹ്‌ലി മുതല്‍ സുനില്‍ ഛേത്രി വരെ; ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം

ഇര്‍ഫാന്‍ ഖാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്‌

irrfan khan dead, irfan khan news

ബോളിവുഡ് താരമായ ഇന്‍ഫാന്‍ ഖാന്റെ അകാല നിര്യാണത്തില്‍ കായിക ലോകം അനുശോചിച്ചു. അനവധി താരങ്ങളാണ് 53 വയസ്സുകാരനായ നടന്റെ നിര്യാണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്യുന്നത്. താരത്തെ ചൊവ്വാഴ്ചയാണ് വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായ അദ്ദേഹം ബുധനാഴ്ച മരിച്ചു.

Read Also: ഇർഫാൻ എന്ന പോരാളി

വിരാട് കോഹ്‌ലി, വിരേന്ദര്‍ സേവാഗ്, ഷൂട്ടര്‍ ഗഗന്‍ നാരംഗ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തുടങ്ങിയ കായികലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇന്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli to sunil chhetri indias sporting stars paying homage to irfan khan

Next Story
ധോണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം; വികാരാധീനനായി ബ്രാവോms dhoni, csk, chennai super kings, dhoni captain, dhoni csk, csk captain, csk new captain, dhoni ipl 2020, dhoni csk, ipl 2020 news, cricket news, ധോണി, ചെന്നൈ, ഐപിഎൽ, IMALAYALAM, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express