/indian-express-malayalam/media/media_files/2025/06/19/virat-kohli-childhood-photo-2025-06-19-10-43-32.jpg)
Virat Kohli Childhood, Throwback Thursday Photograph: (File Photos)
/indian-express-malayalam/media/media_files/2025/06/19/virat-kohli-childhood-photo-one-2025-06-19-10-50-14.png)
പ്രേംനാഥ് കോഹ്ലിയുടെ കുട്ടിക്കുരുന്ന്
1988 നവംബർ 5ന് ന്യൂഡൽഹിയിലാണ് വിരാട് ജനിച്ചത്. ക്രിമിനല് അഭിഭാഷകനായിരുന്നു വിരാടിന്റെ പിതാവ് പ്രേംനാഥ് കോഹ്ലി
/indian-express-malayalam/media/media_files/2025/06/19/virat-kohli-childhood-photo-two-2025-06-19-10-50-14.png)
പിച്ചവെച്ച് തുടങ്ങുമ്പോഴേക്കും ബാറ്റ് കയ്യിൽ
ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേഷം ചെറിയ പ്രായത്തിൽ തന്നെ കുടുംബം തിരിച്ചറിഞ്ഞു. അതിനൊപ്പം കുടുംബം ഒന്നാകെ നിന്നു
/indian-express-malayalam/media/media_files/2025/06/19/virat-kohli-teenage-photo-2025-06-19-10-50-14.png)
എന്താണ് കോഹ്ലിയുടെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം?
ചെറിയ തോൽവികളിലും വീഴ്ചകളിലും അസ്വസ്ഥരാവുന്നവരല്ലേ നമ്മളിൽ പലരും. എന്നാൽ തിരിച്ചടികൾ ചെറുതോ വലുതോ, കോഹ്ലി കഠിനാധ്വാനം തുടർന്നു
/indian-express-malayalam/media/media_files/2025/06/19/virat-kohli-as-kid-2025-06-19-10-50-14.png)
ആദ്യ പരിശീലകൻ രാജ്കുമാർ ശർമ
ഒൻപതാം വയസിൽ കോഹ്ലി വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു
/indian-express-malayalam/media/media_files/2025/06/19/old-days-of-virat-kohli-2025-06-19-10-50-14.png)
അച്ഛന്റെ മരണം സൃഷ്ടിച്ച ആഘാതം
2006ൽ ആണ് കോഹ്ലിയുടെ അച്ഛൻ മരിക്കുന്നത്. എന്നാൽ ആ വേദന ഉള്ളിൽ വെച്ച് തൊട്ടടുത്ത ദിവസം രഞ്ജി ട്രോഫി കളിക്കാൻ കോഹ്ലി എത്തി.
/indian-express-malayalam/media/media_files/2025/06/19/virat-kohli-with-friends-2025-06-19-10-50-14.png)
അച്ഛന്റെ സ്വപ്നം നെഞ്ചിലേറ്റി ബാറ്റ് വീശി
അച്ഛന്റെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്ലി 90 റൺസ് ആണ് കണ്ടെത്തിയത്.
/indian-express-malayalam/media/media_files/2025/06/19/virat-kohli-childhood-photo-new-2025-06-19-10-50-14.png)
അഗ്രസീവ് കോഹ്ലി
ഇന്ന് നമ്മൾ കാണുന്ന കോഹ്ലിയുടെ ആക്രമണോത്സുക പെട്ടെന്നുണ്ടായതല്ല. കളിക്കാൻ തുടങ്ങിയ നാൾ മുതൽ ഇങ്ങനെ തന്നെയായിരുന്നു
/indian-express-malayalam/media/media_files/2025/06/19/virat-kohli-kid-photo-2025-06-19-10-50-14.png)
വിട്ടുവീഴ്ചയില്ലാത്ത ചിട്ടയായ പരിശീലനം
അച്ചടക്കത്തോടെയുള്ള പരിശീലനം കുട്ടിക്കാലം മുതൽ, കുടുംബത്തിന്റെ പിന്തുണ, സ്വയം പ്രചോദിപ്പിക്കാനുള്ള കോഹ്ലിയുടെ മികവ്..ഒരു ചാംപ്യൻ ജനിച്ചത് ഇങ്ങനെ
/indian-express-malayalam/media/media_files/2025/06/19/virat-kohli-with-father-2025-06-19-10-50-14.png)
നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോൾ അച്ഛന്റെ പങ്ക് മറക്കാനാവില്ല
ഇന്ന് ലോക ക്രിക്കറ്റ് കീഴടക്കി കോഹ്ലി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് പിതാവിനാണ്..കോഹ്ലിയിലെ കഴിവ് തിരിച്ചറിഞ്ഞ് ഒപ്പം നിന്നതിന്
/indian-express-malayalam/media/media_files/2025/06/19/virat-kohli-riding-horse-2025-06-19-10-50-14.png)
പകരം വയ്ക്കാൻ മറ്റൊരു താരം ഉദിച്ചുയരുമോ?
തലമുറകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് കോഹ്ലി. ഇനി അങ്ങനെയൊരു താരത്തിനായി എത്രനാൾ നമ്മൾ കാത്തിരിക്കേണ്ടി വരും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.