Latest News

Spain vs Poland: UEFA EURO 2020 Live Streaming: ആദ്യ ജയം തേടി സ്പെയിൻ; എതിരാളികളായി പോളണ്ട്

Spain vs Poland: UEFA EURO 2020 Live Streaming:

Spain vs Poland: UEFA EURO 2020 Live Streaming: യൂറോകപ്പിൽ ഗ്രൂപ്പ് ഇയിൽ ഇന്ന് സ്പെയിൻ പോളണ്ടിനെ നേരിടും. ആദ്യ മത്സരത്തിൽ സ്വീഡനോട് ഗോൾരഹിത സമനില വഴങ്ങിയാണ് സ്പെയിൻ സീസൺ ആരംഭിച്ചത്. ആദ്യ ജയം ലക്ഷ്യമിട്ടാണ് മുൻ ലോക ചാമ്പ്യൻമാർ ഇന്ന് പോളണ്ടിനെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30നാണ് സ്പെയിൻ-പോളണ്ട് മത്സരം.

സ്ലൊവാക്യക്കെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടാണ് പോളണ്ട് ഈ സീസൺ ആരംഭിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്ലൊവാക്യയുടെ ജയം.

Read More: UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്‌ലൻഡ്

EURO Cup Matches Today- In Indian Time- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഫ്രാൻസ്- ഹംഗറി (വൈകുന്നേരം 6.30)
പോർച്ചുഗൽ – ജർമനി (രാത്രി 9.30)
സ്പെയിൻ – പോളണ്ട് (പുലര്‍ച്ചെ 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Read More: Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro cup 2020 spain vs poland result score goals live streaming live score time

Next Story
ഇന്ത്യ അണ്ടർ 17 ഫുട്ബോൾ പരിശീലകനെ പുറത്താക്കിNicolai Adam, Football Coach
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express