Latest News

EURO 2020 Round of 16: Full Schedule, Fixtures, Qualified Teams, Live Streaming- യൂറോ 2020 റൗണ്ട് ഓഫ് 16 ഫിക്സ്ചർ

EURO 2020 Round of 16: Full Schedule, Fixtures, Qualified Teams, Live Streaming- രണ്ടാഴ്ച നീണ്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷം തുർക്കി, റഷ്യ, നോർത്ത് മാസിഡോണിയ, സ്കോട്ട്ലൻഡ്, പോളണ്ട്, ഹംഗറി, ഫിൻലാൻഡ്, സ്ലൊവാക്യ എന്നീ എട്ട് ടീമുകൾ പുറത്തായി

euro 2020, euro 2021, euro 2020 round of 16 schedule, euro 2020 round of 16 fixtures, euro 2020 round of 16 match timings, euro cup 2021 round of 16, euro cup 2021 round of 16 schedule, euro cup 2021 round of 16 teams, euro cup 2021 round of 16 fixtures, euro cup 2021 round of 16 groups, euro cup fixtures, euro cup schedule 2021, euro cup 2021 round of 16 live streaming, euro cup 2021 round of 16 telecast in india, euro cup 2021 round of 16 groups, euro cup 2021 round of 16 schedule indian time, euro cup 2021 round of 16 schedule india, 2021 euro cup, യൂറോകപ്പ്, യൂറോ 2020, ie malayalam

EURO 2020 Round of 16 Schedule, Fixtures, Qualified Teams: കോവിഡ് :19 മഹാമാരി കാരണം ഒരു വർഷം നീട്ടിവച്ച ശേഷം, യുവേഫ യൂറോയുടെ 16:ാം പതിപ്പ് ജൂൺ 11 ന് ആരംഭിച്ചു. 11 യൂറോപ്യൻ നഗരങ്ങളിൽ മത്സരങ്ങൾ നടക്കുന്നു.

രണ്ടാഴ്ച നീണ്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷം തുർക്കി, റഷ്യ, നോർത്ത് മാസിഡോണിയ, സ്കോട്ട്ലൻഡ്, പോളണ്ട്, ഹംഗറി, ഫിൻലാൻഡ്, സ്ലൊവാക്യ എന്നീ എട്ട് ടീമുകൾ പുറത്തായി.

UEFA EURO 2020 FIXTURES: യുവേഫ യൂറോ 2020 ഫിക്സ്ചർ

ROUND OF 16: റൗണ്ട് ഓപ് 16

ജൂൺ 26 ശനിയാഴ്ച

  • വെയിൽസ് – ഡെൻമാർക്ക് : 9:30 പിഎം, ആംസ്റ്റർഡാം

ജൂൺ 27 ഞായർ

  • ഇറ്റലി – ഓസ്ട്രിയ : 12:30 എഎം, ലണ്ടൻ
  • നെതർലാന്റ്സ് – ചെക്ക് റിപ്പബ്ലിക് : 9:30 പിഎം, ബുഡാപെസ്റ്റ്

ജൂൺ 28 തിങ്കൾ

  • ബെൽജിയം – പോർച്ചുഗൽ : 12:30 എഎം, സെവിയ്യ
  • ക്രൊയേഷ്യ – സ്പെയിൻ : 9:30 പിഎം, കോപ്പൻഹേഗൻ

ജൂൺ 29 ചൊവ്വ

  • ഫ്രാൻസ് – സ്വിറ്റ്സർലൻഡ് : 12:30 എഎം, ബുക്കാറസ്റ്റ്
  • ഇംഗ്ലണ്ട് – ജർമ്മനി : 9:30 പിഎം, ലണ്ടൻ

ജൂൺ 30 ബുധൻ

  • സ്വീഡൻ – ഉക്രെയ്ൻ : 12:30 എഎം, ഗ്ലാസ്ഗോ

QUARTER-FINALS- ക്വാർട്ടർ ഫൈനലുകൾ

ജൂലൈ 2 വെള്ളിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 1: 5, 6 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്

ജൂലൈ 3 ശനിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 2: 4, 2 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, മ്യൂണിക്
  • ക്വാർട്ടർ ഫൈനൽ 3: 3,1 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, ബാക്കു

ജൂലൈ 4 ഞായർ

  • ക്വാർട്ടർ ഫൈനൽ 4: 8, 7 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, റോം

SEMI-FINALS- സെമി ഫൈനലുകൾ

ജൂലൈ 7 ബുധൻ

  • സെമി ഫൈനൽ 1: 1,2 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

ജൂലൈ 8 വ്യാഴം

  • സെമി ഫൈനൽ 2: 3, 4 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

FINAL-ഫൈനൽ

ജൂലൈ 12 തിങ്കൾ

UEFA EURO 2020 LIVE STREAMING- യൂറോ 2020 ലൈവ് സ്ട്രീമിംഗ്

എല്ലാ യുവേഫ യൂറോ 2020 മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സോണിലൈവിൽ ലഭ്യമാണ്. ടൂർണമെന്റ് സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിൽ സംപ്രേഷണം ചെയ്യും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 round of 16 fixtures full schedule teams live streaming date time ist telecast

Next Story
സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർvirat kohli, kohli, virat kohli wtc final, kohli wtc final, kohli century, kohli hundred, kohli bangar, sanjar bangar, bangar, shafali verma, shafali, shafali test debut, cricket news, കോഹ്ലി, ക്രിക്കറ്റ്, വിരാട് കോഹ്ലി, സഞ്ജയ് ബംഗാർ, malayalam cricket news, cricket news in malayalam, sports news in malayalam, malayalam sports news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com