scorecardresearch

സ്റ്റെർലിങ്ങിന്റെ ഗോളിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി

uefa euro 2020, uefa euro 2020 live stream, uefa euro 2020 live, uefa euro 2020 live score, uefa euro 2021, uefa euro 2021 live score, uefa euro 2021 live streaming, euro cup, euro cup 2021, euro cup 2020, euro cup 2021 live score, euro cup live streaming, england vs croatia, england vs croatia euro 2021, england vs croatia euro live score, england vs croatia live match, england vs croatia live streaming, england vs croatia live match, england vs croatia football match live

യൂറോ 2020ൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിഫ 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി.

യൂറോയുടെ തുടക്കത്തിൽ തന്നെ വിജയം നേടാൻ ഇത്തവണ ഇംഗ്ലണ്ടിന് കഴിഞ്ഞു. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങാണ് വിജയഗോൾ നേടിയത്.

Read More: ആശുപത്രിയിൽ നിന്ന് ടീം അംഗങ്ങൾക്ക് ആശംസയറിയിച്ച് ക്രിസ്റ്റ്യൻ എറിക്സൺ

മിഡ്‌ഫീൽഡിന്റെ ഹൃദയഭാഗത്ത് നിന്ന് കാൽവിൻ ഫിലിപ്സ് നൽകിയ പാസ് മാഞ്ചസ്റ്റർ സിറ്റി ഫോർ‌വേഡ് ഒരു നിസ്സഹായനായ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ട് തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയിരുന്നു. അവസാന ഭാഗത്ത് ക്രൊയേഷ്യയുടെ മൂർച്ച കുറഞ്ഞ പോരാട്ടം ഇംഗ്ലണ്ടിനെതിരെ സമ്മർദ്ദം ചെലുത്തുന്നതിൽ പരാജയപ്പെട്ടു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Uefa euro 2020 england vs croatia highlights