ബെർമിങ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു പു​റ​ത്ത്. സെ​മി ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യാണ് സിന്ധുവിനെ വീഴ്ത്തിയത്. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണു ജാപ്പനീസ് താരത്തിന്റെ വിജയം. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ തോ​ൽ​വി. സ്കോ​ർ: 19-21, 21-19, 21-18.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ