Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ടോക്കിയോ ഒളിംപിക്സ്: ഗെയിംസ് ഇനങ്ങള്‍ക്ക് തുടക്കമായി; ആദ്യ ജയം ജപ്പാന്

വനിതാ വിഭാഗം സോഫ്റ്റ് ബോള്‍ മത്സരങ്ങളുടെ ആദ്യ റൗണ്ടാണ് ആരംഭിച്ചത്

Tokyo Olympics 2020

ടോക്കിയോ: ടോക്കിയോ ഒളിംപിക്സിന്റെ ഗെയിംസ് വിഭാഗം മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. വനിതാ വിഭാഗം സോഫ്റ്റ് ബോള്‍ മത്സരങ്ങളുടെ ആദ്യ റൗണ്ടാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജപ്പാന്‍ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയെ 8-1 എന്ന സ്കോറിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്.

മറ്റ് മത്സരങ്ങളില്‍ അമേരിക്ക ഇറ്റലിയേയും, കാനഡ മെക്സിക്കോയേയും പരാജയപ്പെടുത്തി. 13 വര്‍ഷത്തിന് ശേഷമാണ് സോഫ്റ്റ്ബോള്‍ ഒളിംപിക്സില്‍ ഇനമാകുന്നത്. വെള്ളിയാഴ്ചയാണ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം.

Also Read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics started with a japanese victory in softball

Next Story
കൂലിപ്പണിക്കാരനിൽനിന്ന് ഒളിംപിക്സിലേക്ക്; ഇന്ത്യയ്ക്ക് പ്രതീക്ഷയായി പ്രവീൺ ജാദവ്Pravin Jadhav, Tokyo Olympics
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express