Latest News

Tokyo Olympics 2020 Opening Ceremony Live Streaming: ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങ്; എപ്പോൾ, എങ്ങനെ കാണാം?

ഉത്ഘാടനച്ചടങ്ങിൽ പതാകവാഹകരായി എം.സി മേരി കോം, മൻ‌പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിക്കുക.

Tokyo Olympics 2020 Opening Ceremony Live Streaming: When and where to watch: വെള്ളിയാഴ്ച രാത്രി നടക്കുന്ന ഉത്ഘാടന ചടങ്ങോട് കൂടി 2021 ടോക്കിയോ ഒളിമ്പിക്സിന് തുടക്കമാകും. കോവിഡിനിടയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറ് ഉദ്യോഗസ്ഥരോടൊപ്പം വളരെ കുറച്ചു അത്‌ലറ്റുകൾ മാത്രമാണ് പങ്കെടുക്കുക.

ഉത്ഘാടനച്ചടങ്ങിൽ പതാകവാഹകരായി എം.സി മേരി കോം, മൻ‌പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിക്കുക.

When will Tokyo Olympics opening ceremony 2021 happen?ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് എപ്പോഴാണ് നടക്കുക?

ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് ജൂലൈ 23ന് നടക്കും.

What time will Tokyo Olympics opening ceremony 2021 begin? ടോക്കിയോ ഒളിമ്പിക്സ് 2021 ഉദ്ഘാടന ചടങ്ങ് ഏത് സമയത്താണ് ആരംഭിക്കുക?

ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ജൂലൈ 23ന് ജപ്പാൻ പ്രാദേശിക സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30ന്) ആരംഭിക്കും.

Also read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

How can I watch the Tokyo 2020 Olympics opening ceremony on TV?ടോക്കിയോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് ടിവിയിൽ എങ്ങനെ കാണും?

ഇന്ത്യയിലെ ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക സംപ്രേഷണ അവകാശം സോണി സ്പോർട്സ് നെറ്റ്വർക്കിനാണ്.

How can I live stream the Tokyo 2020 Olympics on TV?ടോക്കിയോ ഒളിമ്പിക്സ് 2020 തത്സമയം സംപ്രേഷണം എങ്ങനെ കാണാം?

ഇന്ത്യയിൽ ടോക്കിയോ ഒളിമ്പിക്സ് സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ തത്സമയം കാണാം, കൂടാതെ സോണിലിവിൽ തത്സമയ സംപ്രേഷണം ലഭ്യമാകും. സോണി ടെൻ 1 എച്ച്ഡി/എസ്ഡി, സോണി ടെൻ 2 എച്ച്ഡി/എസ്ഡി എന്നീ ചാനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടെ തത്സമയം സംപ്രേഷണം ഉണ്ടാകും, സോണി ടെൻ 3 എച്ച്ഡി/എസ്ഡിയിൽ ഹിന്ദി കമന്ററിയിലും ലഭ്യമാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 opening ceremony live streaming

Next Story
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരാണ്; നാല് സ്വര്‍ണം വരെ നേടുമെന്ന് പ്രവചനം
The moderation of comments is automated and not cleared manually by malayalam.indianexpress.com