ന്യൂ​യോ​ർ​ക്ക്: ടെന്നീസിലെ ഇതിഹാസതാരം സെറീന വില്യംസ് അമ്മയായി. ഇന്നലെയാണ് സെറീന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഫ്ലോ​റി​ഡ​യി​ലെ ക്ലി​നി​ക്കി​ലാ​യി​രു​ന്നു കു​ഞ്ഞ് സെ​റീ​ന​യു​ടെ പി​റ​വി. റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​ക​ൻ എ​ല​ക്സി​സ് ഒ​ഹാ​നി​യ​നാ​ണ് സെ​റീ​ന​യു​ടെ പ​ങ്കാ​ളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook