ന്യൂഡൽഹി: ലോധാ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കാത്തതിന് ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബിസിസിഐ അധികൃതർ കാലാതാമസമുണ്ടാകുന്നു എന്ന് കോടതി വിമർശിച്ചു. ഇതിന്‍റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ