/indian-express-malayalam/media/media_files/uploads/2019/07/streaker.jpg)
ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലിനിടെ മൈതാനത്തേക്ക് ഓടിക്കറയാന്‍ ആരാധികയുടെ ശ്രമം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അര്‍ധ നഗ്നയായ യുവതി മൈതാനത്തേക്ക് ഓടിക്കയറിയിരുന്നു. ഒരു അഡള്‍ട്ട് വെബ്ബ് സൈറ്റിന്റെ പ്രചരണമായിരുന്നു ഉദ്ദേശം. അതേ സൈറ്റിന്റെ പ്രചരണം തന്നെയാണ് ഇത്തവണ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ആരാധികയുടേയും ലക്ഷ്യം.
ന്യൂസിലന്‍ഡ് സ്‌കോര്‍ 45-1 എന്ന നിലയില്‍ എത്തി നില്‍ക്കെയായിരുന്നു ആരാധിക ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയ യുവതിയുടെ കാമുകന്‍ വൈറ്റലി സ്‌ഡോറോവെറ്റ്‌സികയുടെ അമ്മയാണ് ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്.
Cricket World Cup final streaker is X-rated website owner's MUM! Elena Vulitsky, 47, grabbed by quick-thinking steward as she tries to emulate her son's girlfriend's success at the Champions League final pic.twitter.com/hUcigAFHPP
— Lilian Chan (@bestgug) July 14, 2019
വൈറ്റ്‌ലിയുടെ വെബ്ബ് സൈറ്റായ വൈറ്റ്‌ലി അണ്‍സെന്‍സേര്‍ഡിന്റെ പ്രചരണമായിരുന്നു ഈ രണ്ട് ഓടിക്കയറ്റങ്ങളുടേയും ലക്ഷ്യം. സുരക്ഷാ ഉദ്യോഹസ്ഥര്‍ ഇവരെ അവിടെ നിന്നും പിടിച്ചു കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.
MOST BAD ASS MOM EVER #CWC19Final#vitalyuncensoredpic.twitter.com/ef8lWHNwTS
— Kinsey Wolanski (@KinsyWolanski) July 14, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.