‘ക്രിക്കറ്റായിരുന്നു എന്റെ ജീവിതം, എനിക്കത് തിരികെ വേണം’; പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്ത്

ക്രിക്കറ്റിനെ ഞാന്‍ സ്നേഹിക്കുന്നു. യുവജനതയെ രസിപ്പിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു- സ്മിത്ത്